Kaliyugam

Kaliyugam

Abu X-Wrong

Альбом: Kaliyugam
Длительность: 2:50
Год: 2024
Скачать MP3

Текст песни

പിടയും മനം പാടി വരും
അതിൽ ആടിലയം
കല പല കുലങ്ങൾ
തിരയും മനം തേടി ഇടം
ഇരുൾ മൂടി വിധം
ഒരു തരം സ്ഥിതികൾ (യോ)
മലയും പല കാടുകളും
അതിൽ തേൻ നുകരും
പല തരം ഇണകൾ
കലയും മലയാളികളും
ഇതിൽ ആടി വരും
ചില പുതു വഴിയിൽ
ഏയ് ഏയ്
അറിയൂ നിൻ നാടുകളിൽ
ഇവർ തേടി വരും
ഇടം പൊതുവഴിയിൽ
കരയും ഇവർ കുരുന്നുകളും
കൈ നീട്ടി വരും
വിധി ചെറു യുഗത്തിൽ
നീ ഞാൻ
അറിയാൻ പല ലോക സ്ഥിതി
മറയാക്കി വിധി
ദിനം നോക്കി ഇതിൽ
ey  we
ഒടുവിൽ തല താഴ്ന്ന സ്ഥിതി
മരവിച്ച ഗതി
ദിനം തോണ്ടി ഇതിൽ
നീ ഞാൻ
പിടയും ഒടുവിൽ നുകരും മരണം
അവിടം ശരണം അഴുകും അലിയും
തറയിൽ തളരും ഒടുവിൽ മുകളിൽ
മുകളിൽ ഹാ ഹാ ഹ
പറയാൻ അധികാരികളും
ബലിയായി പല ജീവിതവും
തുണയായ് ഇവർ തേടിയത്
ബലമായി അവർ നേടി അത്
ഏയ് ഏയ്
കലയായ് ഞാൻ പാടിയിത്‌
മനഃസാക്ഷിക്ക് സ്വസ്തം ഇത്
തരും താളത്തിൽ വ്യക്തമിത്
വരും കാലം അബദ്ധമിത് ബ്രോ
ചെറുതായ് തല പൊക്കിയിത്
മിഴി രണ്ടും ചുട്ടുമിട്
തല കൊണ്ടൊന്ന് ചിന്തിച്ചിട്
ഉടയോൻ വരം വന്ദിച്ചിട് അന്ത്യം ഇത് ഹാ
ചന്ദിരൻ ചൊല്ലിയെൻ ചന്തമിതെന്ത്
എന്തിനു മണ്ണിനു ഭാരമായ് ശുംഭനായ്
കണ്ണിനു പിന്നിലായി ഉണ്ടൊരു കണ്ണുനീർ
ഒപ്പുന്ന പെണ്ണിനു അപ്പുറം പലതും
ഏയ് ഏയ്
ചന്ദിരൻ ചൊല്ലിയെൻ ചന്തമിതെന്ത്
എന്തിനു മണ്ണിനു ഭാരമായ് ശുംഭനായ്
കണ്ണിനു പിന്നിലായി ഉണ്ടൊരു കണ്ണുനീർ
ഒപ്പുന്ന പെണ്ണിനു അപ്പുറം പലതും