Kadukittu Varuthoru (Version, 01)
Alex Paul, M.G. Sreekumar, & Sangeeta Prabhu
5:00അലകടലിലു പിടപിടയ്ക്കണ ഞണ്ട് കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട് ഈ കറിക്കലത്തിലു വറുത്തെടുത്തൊരു ഞണ്ട് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ ഹേയ് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ മച്ചാ അലകടലിലു പിടപിടയ്ക്കണ ഞണ്ട് കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട് ഈ കറിക്കലത്തിലു വറുത്തെടുത്തൊരു ഞണ്ട് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ ഹേയ് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ മച്ചാ നാവിലു വെള്ളമൂറണതെന്താണ് ഉള്ളിലു മോഹം തുള്ളണതെന്താണ് നാവിലു വെള്ളമൂറണതെന്താണ് മോഹം തുള്ളണതെന്താണ് കടലുണ്ടോ കൊതിക്കടലുണ്ടോ ഹേ അലകടലിലു പിടപിടയ്ക്കണ ഞണ്ട് ഹേ പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ അരത്തുടം തുടം തെളി വെളിച്ചെണ്ണ എരി മുളകിട്ട് കടു കടുകിട്ടു അരത്തുടം തുടം തെളി വെളിച്ചെണ്ണ എരി മുളകിട്ട് കടു കടുകിട്ടു കിടുകിടുങ്ങനെ വറുത്തൊരുക്കെണ്ടേ ഹേ അലകടലിലു പിടപിടയ്ക്കണ ഞണ്ട് കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട് ഈ കറിക്കലത്തിലു വറുത്തെടുത്തൊരു ഞണ്ട് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ ഹേയ് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ മച്ചാ കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ പുഴക്കടവിലു പിടപിടയ്ക്കണ മുഴുത്ത മത്തിയെ മൊരി മൊരിച്ച് പുഴക്കടവിലു പിടപിടയ്ക്കണ മുഴുത്ത മത്തിയെ മൊരി മൊരിച്ച് ചുടു ചുടുന്നനെ ചോറിലു വെച്ചു തരാം അലകടലിലു പിടപിടയ്ക്കണ ഞണ്ട് കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട് ഈ കറിക്കലത്തിലു വറുത്തെടുത്തൊരു ഞണ്ട് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ ഹേയ് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ മച്ചാ അലകടലിലു പിടപിടയ്ക്കണ ഞണ്ട് കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട് ഈ കറിക്കലത്തിലു വറുത്തെടുത്തൊരു ഞണ്ട് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ ഹേയ് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ മച്ചാ