Assalaayi

Assalaayi

Alex Paul

Длительность: 5:26
Год: 2008
Скачать MP3

Текст песни

അസ്സലായി അസ്സലായി നീ റോസാപ്പൂവഴകേ
ഗസലായി ഗസലായി നീ മൂളുന്നോ അരികേ
ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരള്‌ കവർന്നവളേ
ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ
life is a lovely Lollypop
love and feel lovely single drop
life is a lovely Lollypop
love and feel lovely single drop
അസ്സലായി അസ്സലായി നീ റോസാപ്പൂവഴകേ

കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ
ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ
ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ
ചിറകേകും എൻ്റെ കുറുമ്പിനെ വരവേൽക്കാമോ തനിയേ
life is a lovely Lollypop
love and feel lovely single drop
life is a lovely Lollypop
love and feel lovely single drop
അസ്സലായി അസ്സലായി നീ റോസാപ്പൂവഴകേ
ഗസലായി ഗസലായി നീ മൂളുന്നോ അരികേ

കാറ്റിൽ നിൻ്റെ വരവെന്നും കാത്തിരുന്നൊരെന്നെ
കാമുകൻ്റെ കനവോടെ വന്നു പുണരുകില്ലേ
വഴിനീളേ വിഴിപാകി നടമാടുന്നോ മലരേ
പതിവായ്‌ നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ
life is a lovely Lollypop
love and feel lovely single drop
life is a lovely Lollypop
love and feel lovely single drop
അസ്സലായി അസ്സലായി നീ റോസാപ്പൂവഴകേ
ഗസലായി ഗസലായി നീ മൂളുന്നോ അരികേ
ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരള്‌ കവർന്നവളേ
ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ
life is a lovely Lollypop
love and feel lovely single drop
life is a lovely Lollypop
love and feel lovely single drop
അസ്സലായി അസ്സലായി നീ റോസാപ്പൂവഴകേ
ഗസലായി ഗസലായി നീ മൂളുന്നോ അരികേ