Mele Mele (Duet)

Mele Mele (Duet)

Anil Johnson

Длительность: 5:00
Год: 2015
Скачать MP3

Текст песни

മേലെ മേലെ  മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ
ഒഴുകാനാകാശവും ആയിരം ചിറകും
അരികെ പൂക്കാലവും ഏകുന്നതാരോ
മേലെ മേലെ മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ

മെല്ലെ നീ മെല്ലെ  എന്നുള്ളം പുൽകി  ഓ
കൈയ്യിൽ ഈ കൈയ്യിൽ  തേൻ തുണ്ടും നൽകി
തീരാമോഹം പങ്കിടാനരികെ
തിരികെ എൻ തോഴിയെ ഏകുന്നതാരോ

മേലെ മേലെ  മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ

കാടും പുൽമേടും  കൗമാരം ചൂടി  ഓ
സ്വപ്നം എൻ കണ്ണിൽ  പൊന്നൂഞ്ഞാലാടി
പൂമീനോടും പൊയ്കതൻ അലകൾ
ഇനിയും എന്നെ തൊടാൻ കൈ നീട്ടീയെങ്കിൽ
മേലെ മേലെ മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ
മേലെ മേലെ മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ
ഒഴുകാനാകാശവും ആയിരം ചിറകും
അരികെ പൂക്കാലവും ഏകുന്നതാരോ