Idhedho Bagundhe
Vijay Prakash
4:27ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒരു നോട്ടം കണ്ടേയുള്ളു ഒരു ഗാനം കേട്ടേയുള്ളു കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദമാമാ ഒരു നോട്ടം കണ്ടേയുള്ളു ഒരു ഗാനം കേട്ടേയുള്ളു കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദമാമാ മുകിൽ മേയും മാനത്തെ മായക്കൂടിൻ മുള വാതിൽ ചാരാതെ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഞാനെൻ ജനലരികിൽ നിൽപ്പൂ നിൻ്റെ മുഖമഴകു നോക്കി ഓരോ പരിഭവമായി പാടും പാട്ടിനു ശ്രുതിമീട്ടാം ഞാനെൻ ജനലരികിൽ നിൽപ്പൂ നിൻ്റെ മുഖമഴകു നോക്കി ഓരോ പരിഭവമായി പാടും പാട്ടിനു ശ്രുതിമീട്ടാം രാവിൻ തോഴിമാരോ കൂടെ ഒന്നു പോരൂ നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ് ഒ മാമാ മാമാ മാമാ മാമാ ഒ മാമാ മാമാ മാമാ മാമാ ഒ മാമാ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ മാമാ ചന്ദമാമാ ഓഹോഹോ എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലേ എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലേ മായാ,മഞ്ഞു മായാ എന്തേ, തിടുക്കമായോ എനിക്ക് മാത്രം കാണാൻ വാ മാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ഒരു നോട്ടം കണ്ടേൊയുള്ളു ഒരു ഗാനം കേട്ടേൊയുള്ളു കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദമാമാ മുകിൽ മേയും മാനത്തെ മായക്കൂടിൻ മുള വാതിൽ ചാരാതെ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ചന്ദമാമാ ഒ മാമാ മാമാ മാമാ ചന്ദമാമാ ചന്ദമാമാ