Jayajanardhana
Baby Aiswarya
5:11ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ കളിയാടാനും പാടാനും ഓടി വായോ കാടുംമേടും പൂത്തുലഞ്ഞു കളിത്തോഴിമാരും വന്നു കനക ചിലങ്ക കിലുങ്ങീ കാടുംമേടും പൂത്തുലഞ്ഞു കളിത്തോഴിമാരും വന്നു കനക ചിലങ്ക കിലുങ്ങീ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ഢക്ക മൃദഗം ഇരുതുടി താളം തകിട തരികിട ധിമികിട മേളം നടനത്തിൻ അരങ്ങൊരുങ്ങീ ഢക്ക മൃദഗം ഇരുതുടി താളം തകിട തരികിട ധിമികിട മേളം നടനത്തിൻ അരങ്ങൊരുങ്ങീ കണ്ണാ വരിക നീ അണിഞ്ഞൊരുങ്ങീ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ചുവടു മറന്നതെന്തേ അടവു പിഴച്ചതെന്തേ ഇടക്കു നിൻ രാധ വന്നെന്നോ ചുവടു മറന്നതെന്തേ അടവു പിഴച്ചതെന്തേ ഇടക്കു നിൻ രാധ വന്നെന്നോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ കളികൾക്കിടയിലും നീ കാതിലെന്തോ ചൊല്ലി ഗോപിക നാണം കൊണ്ടു പുളയുന്നല്ലോ കളികൾക്കിടയിലും നീ കാതിലെന്തോ ചൊല്ലി ഗോപിക നാണം കൊണ്ടു പുളയുന്നല്ലോ പിന്നെ നിന്നെ തന്നെ പുണരുന്നല്ലോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ നടനവിലോലൻ കണ്ണൻ മതിമറന്നാടുമ്പോൾ പ്രകൃതിയും ഉറഞ്ഞാടുന്നു നടനവിലോലൻ കണ്ണൻ മതിമറന്നാടുമ്പോൾ പ്രകൃതിയും ഉറഞ്ഞാടുന്നു ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ഇടംവലം തിരിഞ്ഞു നീ വാരിപുണർന്നാടിടുമ്പോൾ ഗോപികമാർ തുടിക്കുന്നല്ലോ ഇടംവലം തിരിഞ്ഞു നീ വാരിപുണർന്നാടിടുമ്പോൾ ഗോപികമാർ തുടിക്കുന്നല്ലോ അവർ അടിമുടി തളിർക്കുന്നല്ലോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ പൂനിലാവ് മറഞ്ഞിട്ടും കാടുംമേടും ഉറങ്ങീട്ടും ഗോപികമാർ അറിഞ്ഞില്ലല്ലോ പൂനിലാവ് മറഞ്ഞിട്ടും കാടുംമേടും ഉറങ്ങീട്ടും ഗോപികമാർ അറിഞ്ഞില്ലല്ലോ അവർ കണ്ണനോടും പറഞ്ഞില്ലല്ലോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ ആലിലക്കണ്ണാ വേഗം വായോ നീ കളിയാടാനും പാടാനും ഓടി വായോ