Ammathan
Chithra
5:01തിരുനീലകണ്ഠന്റെ നെറ്റിത്തടത്തിലെ ഒരു കനല്നേത്രത്തില്നിന്നും തിരുനീലകണ്ഠന്റെ നെറ്റിത്തടത്തിലെ ഒരു കനല്നേത്രത്തില്നിന്നും പൊട്ടിപ്പുറപ്പെട്ടു സംഹാരഭീകര താണ്ഡവമാടിയ ദുര്ഗ്ഗേ അമ്മേ കൊടുങ്ങല്ലൂരമ്മേ അംബേ കുരുമ്പേ തൊഴുന്നേ അമ്മേ കൊടുങ്ങല്ലൂരമ്മേ അംബേ കുരുമ്പേ തൊഴുന്നേ തിരുനീലകണ്ഠന്റെ നെറ്റിത്തടത്തിലെ ഒരു കനല്നേത്രത്തില്നിന്നും പൊട്ടിപ്പുറപ്പെട്ടു സംഹാരഭീകര താണ്ഡവമാടിയ ദുര്ഗ്ഗേ അഷ്ടദിശകളും ഞെട്ടിവിറയ്ക്കുമാറട്ടഹാസം ചെയ്ത മായേ അഷ്ടദിശകളും ഞെട്ടിവിറയ്ക്കുമാറട്ടഹാസം ചെയ്ത മായേ ദുഷ്ടനാം ദാരികനിഗ്രഹവും ചെയ്തു ശിഷ്ടരെ കാത്തോരു തായേ ദുഷ്ടനാം ദാരികനിഗ്രഹവും ചെയ്തു ശിഷ്ടരെ കാത്തോരു തായേ അമ്മേ കൊടുങ്ങല്ലൂരമ്മേ അംബേ കുരുമ്പേ തൊഴുന്നേ അമ്മേ കൊടുങ്ങല്ലൂരമ്മേ അംബേ കുരുമ്പേ തൊഴുന്നേ തിരുനീലകണ്ഠന്റെ നെറ്റിത്തടത്തിലെ ഒരു കനല്നേത്രത്തില് നിന്നും പൊട്ടിപ്പുറപ്പെട്ടു സംഹാരഭീകര താണ്ഡവമാടിയ ദുര്ഗ്ഗേ മുത്തുച്ചിലമ്പൊലി ചിന്തി ധരിത്രിയില് സത്യത്തെ ഘോഷിച്ച രുദ്രേ മുത്തുച്ചിലമ്പൊലി ചിന്തി ധരിത്രിയില് സത്യത്തെ ഘോഷിച്ച രുദ്രേ കര്മ്മപ്രപഞ്ചത്തില്നിന്നുമധര്മ്മത്തെ ഭസ്മീകരിച്ചോരു ഭദ്രേ കര്മ്മപ്രപഞ്ചത്തില്നിന്നുമധര്മ്മത്തെ ഭസ്മീകരിച്ചോരു ഭദ്രേ അമ്മേ കൊടുങ്ങല്ലൂരമ്മേ ജഗദംബേ കുരുമ്പേ തൊഴുന്നേ അമ്മേ കൊടുങ്ങല്ലൂരമ്മേ ജഗദംബേ കുരുമ്പേ തൊഴുന്നേ തിരുനീലകണ്ഠന്റെ നെറ്റിത്തടത്തിലെ ഒരു കനല്നേത്രത്തില് നിന്നും പൊട്ടിപ്പുറപ്പെട്ടു സംഹാരഭീകര താണ്ഡവമാടിയ ദുര്ഗ്ഗേ അമ്മേ കൊടുങ്ങല്ലൂരമ്മേ അംബേ കുരുമ്പേ തൊഴുന്നേ അമ്മേ കൊടുങ്ങല്ലൂരമ്മേ അംബേ കുരുമ്പേ തൊഴുന്നേ അമ്മേ കൊടുങ്ങല്ലൂരമ്മേ അംബേ കുരുമ്പേ തൊഴുന്നേ