Anupamasneha
Vidyasagar
4:30ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ നിൻ കരത്തിൻ ആശ്ലേഷം പകരുന്നു ബലം എന്നിൽ നിൻ കരത്തിൻ ആശ്ലേഷം പകരുന്നു ബലം എന്നിൽ ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുമെൻ ഹൃദയം മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുമെൻ ഹൃദയം ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ സന്നിധിയിൽ വസിച്ചോട്ടെപാദങ്ങൾ ചുംബിച്ചോട്ടേ സന്നിധിയിൽ വസിച്ചോട്ടെപാദങ്ങൾ ചുംബിച്ചോട്ടേ ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ