Aduthottadukkanda (From "Mura")

Aduthottadukkanda (From "Mura")

Christy Joby & Rhyko

Длительность: 3:28
Год: 2024
Скачать MP3

Текст песни

ഒരു സ്ഥലത്തു കുറച്ചു പൈസ ഇരിപ്പുണ്ട്
ബ്ലാക്ക് ആണ് പൊക്കണം
ഇവിടെ ഈ മധുര–തിരുനെൽവേലി റൂട്ടില്
ഒരു ഗോഡൗണിലുണ്ട്
വേറൊരു ടീം ഉണ്ടായിരുന്ന്
പക്ഷേ അവന്മാർ ഒരു പൊട്ടിക്കലാണ്

അടുത്തോട്ടു അടുക്കണ്ട വെടക്കാ
ശരിക്കൊന്നു പഠിക്കാതെ ഇറങ്ങിയാൽ കാണാം
I'm a born killer I'm a cyclone
എനിക്കിട്ട് പണിയാൻ വരുന്നവർ വാടാ
First thing എൻ്റെ best bling എല്ലാം fake
എൻ്റെ ശവത്തീന്നെടുക്കാം മാല
പണി പാതിക്കിട്ട് പോകില്ല
മരിച്ചാ മരിച്ചു അതുവരെ
രാജാ
രാജാ രാജാ രാജാ

അടുത്തോട്ടു അടുക്കണ്ട വെടക്കാ
ശരിക്കൊന്നു പഠിക്കാതെ ഇറങ്ങിയാൽ കാണാം
I'm a born killer I'm a cyclone
എനിക്കിട്ട് പണിയാൻ വരുന്നവർ വാടാ
First thing എൻ്റെ best bling എല്ലാം fake
എൻ്റെ ശവത്തീന്നെടുക്കാം മാല
പണി പാതിക്കിട്ട് പോകില്ല
മരിച്ചാ മരിച്ചു അതുവരെ
രാജാ
ജീവിതം ഒരു മുൾമുന
ഇരു കാലികളാം നാം മുറ
ജീവിതം ഒരു വൻനുണ
അവനവനവനാടാ തുണ
ജീവിതം ഒരു മുൾമുന
ഇരു കാലികളാം നാം മുറ
ജീവിതം ഒരു വൻനുണ
അവനവനവനാടാ തുണ
അടുത്തോട്ടു അടുക്കണ്ട വെടക്കാ
ശരിക്കൊന്നു പഠിക്കാതെ ഇറങ്ങിയാൽ കാണാം
I'm a born killer I'm a cyclone
എനിക്കിട്ട് പണിയാൻ വരുന്നവർ വാടാ
First thing എൻ്റെ best bling എല്ലാം fake
എൻ്റെ ശവത്തീന്നെടുക്കാം മാല
പണി പാതിക്കിട്ട് പോകില്ല
മരിച്ചാ മരിച്ചു അതുവരെ
രാജാ
രാജാ രാജാ രാജാ

ദിനം പുകയ്ക്കുന്ന തല
കൊണക്കണ്ട എടുക്കണ്ട
പണി മാത്രം പറ
we cold blooded a bigger fish than your വല
പറയില്ല പ്രവർത്തിക്കും വിശ്വസ്തത
മുൾമുന ജീവിതം വാഴുന്ന മുറ
മരണത്തിൻ മുഖത്തിലും ചിരിക്കുന്ന പട
വിജയത്തിൻ പുറത്തല്ല ഇരിക്കുന്നമറുപുറത്ത്
അടിയെങ്കിൽ അടി ഇനി കൊലയെങ്കിൽ കൊല
അടുത്തോട്ടു അടുക്കണ്ട വെടക്കാ
ശരിക്കൊന്നു പഠിക്കാതെ ഇറങ്ങിയാൽ കാണാം
I'm a born killer I'm a cyclone
എനിക്കിട്ട് പണിയാൻ വരുന്നവർ വാടാ
First thing എൻ്റെ best bling എല്ലാം fake
എൻ്റെ ശവത്തീന്നെടുക്കാം മാല
പണി പാതിക്കിട്ട് പോകില്ല
മരിച്ചാ മരിച്ചു അതുവരെ
രാജാ

അടുത്തോട്ടു അടുക്കണ്ട വെടക്കാ
ശരിക്കൊന്നു പഠിക്കാതെ ഇറങ്ങിയാൽ കാണാം
I'm a born killer I'm a cyclone
എനിക്കിട്ട് പണിയാൻ വരുന്നവർ വാടാ
First thing എൻ്റെ best bling എല്ലാം fake
എൻ്റെ ശവത്തീന്നെടുക്കാം മാല
പണി പാതിക്കിട്ട് പോകില്ല
മരിച്ചാ മരിച്ചു അതുവരെ
രാജാ