Engu Ninno Vanna (Duet Version)

Engu Ninno Vanna (Duet Version)

Debojyoti Mishra, Madhu Balakrishnan, & K.S. Chithra

Длительность: 4:56
Год: 2008
Скачать MP3

Текст песни

മ് മ് നാ ആ
നി സ നി സ
എങ്ങു നിന്നു വന്ന
നി സ ഗ സ നി
പഞ്ചവർണ്ണക്കിളി നീയോ
എങ്ങു നിന്നോ
ആ ആ
മ് മ്
എങ്ങുനിന്നോ വന്ന പഞ്ചവർണ്ണക്കിളി നീയോ
എന്നുമെൻ്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായ് ജന്മങ്ങളിൽ
മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിലൊന്നിച്ചിരുന്നു
കണ്ണിൽത്തിരി തെളിക്കാനായ്
നെഞ്ചോരം നാളം തേടിയോ
എങ്ങുനിന്നോ വന്ന പഞ്ചവർണ്ണക്കിളി നീയോ
എന്നുമെൻ്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ
മൗന സ്വരമായ് ജന്മങ്ങളിൽ
മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിലൊന്നിച്ചിരുന്നു
കണ്ണിൽത്തിരി തെളിക്കാനായ്
നെഞ്ചോരം നാളം തേടിയോ
നിസനിസഗസ നിസനിസഗസാ
നിസഗമപാ നിസ ഗമപാ
ഗമപനിസാ സനിധപാമ സനിധപാമ
രീമാധനീനി പാമപാസാ
ഒന്നൊന്നുമേ മൊഴിയാതെ നീ
ചായുന്നുവോ പ്രേമ തല്പങ്ങളിൽ

ഒന്നൊന്നുമേ മൊഴിയാതെ നീ
ചായുന്നുവോ പ്രേമ തല്പങ്ങളിൽ
സ്നേഹം നിറം കൊണ്ട നേരങ്ങളിൽ
നീ കണ്മുന്നിലിന്നോ നിന്നേ സ്വയം
പൂവാടിയാണെന്ന പോലെ
വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി
കൊഞ്ചിക്കുണുങ്ങി വരുമ്പോൾ
ഞാനേതോ താളം മീട്ടിയോ

ഹ് ഹാ
ഇന്നെന്നുമേ മനതാരിലായ്
ഊറുന്നുവോ നല്ല തേൻ തുള്ളികൾ
ഹഹാ ഇന്നെന്നുമേ മനതാരിലായ്
ഊറുന്നുവോ നല്ല തേൻ തുള്ളികൾ
നീയെന്നിളം ശ്വാസമേൽക്കുന്ന പോൽ
തൂമഞ്ഞായ് മാറിൽ ചേരുന്ന പോൽ
നീലാംബരി രാഗമോടേ
കന്നിസ്വരങ്ങൾ എന്നിൽ നിറഞ്ഞു
പുല്ലാങ്കുഴൽ വിളിക്കുമ്പോൾ
പുൽകീ നിൻ ഈറൻ കൈ വിരൽ
എങ്ങുനിന്നോ വന്ന പഞ്ചവർണ്ണക്കിളി നീയോ
എന്നുമെൻ്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ
മൗന സ്വരമായ് ജന്മങ്ങളിൽ
മോഹം കൈ നീട്ടുന്നു വീണ്ടും
മ് മ് മ് മ് മ് മ് മ് മ്
നെഞ്ചോരം നാളം തേടിയോ