Nee En Sarga Soundaryame
K. J. Yesudas
4:27ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടിയാരോ വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടിയാരോ വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു ആടുമേയ്‌ക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം കാതിലാരോ ചൊല്ലി ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ല ല്ല ലാ ല ല്ല ല്ലാ ല ല്ല ലാ ല ല്ല ല്ലാ ല ല്ല ല്ലാ ല ല ലാ ആയിരം വർണ്ണങ്ങൾ കൂടെ വന്നു അഴകാർന്നോരാടകൾ നെയ്‌തു തന്നു ആയിരം വർണ്ണങ്ങൾ കൂടെ വന്നു അഴകാർന്നോരാടകൾ നെയ്‌തു തന്നു ആമാടപ്പെട്ടി തുറന്നു തന്നൂ ആകാശം പൂത്തു ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ല ല്ല ലാ ല ല്ല ല്ലാ ല ല്ല ല്ലാ ല ല ലാ പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നു കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നു കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു കല്യാണപ്പൂപ്പന്തൽ സ്വർഗ്ഗത്തേതോ പൂമുറ്റത്തോ കാറ്റിൽ കുരുത്തോല കലപില പാടും താഴത്തോ ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടിയാരോ വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു ആടുമേയ്‌ക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം കാതിലാരോ ചൊല്ലി ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ