Ambhalappuzhe
M. G. Sreekumar & K.S. Chithra
5:10ഉം ഹം ആഹാ ആ ആഹാ നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ഞാൻ രചിച്ച കവിതകൾ നിൻ്റെ മിഴിയിൽ കണ്ടു ഞാൻ വരാതെ വന്ന എൻദേവീ നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ കാളിദാസൻ പാടിയ മേഘദൂതമേ ദേവിദാസനാകുമെൻ രാഗഗീതമേ ചൊടികളിൽ തേൻ കണം ഏന്തിടും പെൺകിളി ചൊടികളിൽ തേൻ കണം ഏന്തിടും പെൺകിളി നീയില്ലെങ്കിൽ ഞാനേകനായ് എന്തേയീ മൗനം മാത്രം നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ഞാൻ രചിച്ച കവിതകൾ നിൻ്റെ മിഴിയിൽ കണ്ടു ഞാൻ വരാതെ വന്ന എൻദേവീ ഞാനും നീയും നാളെയാ മാലചാർത്തിടാം വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം മിഴികളിൽ കോപമോവിരഹമോദാഹമോ മിഴികളിൽ കോപമോവിരഹമോദാഹമോ ശ്രീദേവിയേഎൻ ജീവനേഎങ്ങോ നീ അവിടേ ഞാനും നീലവാന (stop it)