Vel Muruka Ente
Kalabhavan Mani
4:22കാവുങ്ങാട്ടെ അമ്പലത്തില് പാട്ടെല്ലെട്യേ കേൾക്കണത് നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ കാവുങ്ങാട്ടെ അമ്പലത്തില് പാട്ടെല്ലെട്യേ കേൾക്കണത് നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ ഉഴുതു മറിച്ചൊരു കണ്ടത്തിൽ വിത്തുവിതയ്ക്കേണ്ടേ വിത്തു വിതച്ചാലെ പെണ്ണേ ഞാറുമുളയ്ക്കുള്ളൂ ഉഴുതു മറിച്ചൊരു കണ്ടത്തിൽ വിത്തുവിതയ്ക്കേണ്ടേ വിത്തു വിതച്ചാലെ പെണ്ണേ ഞാറുമുളയ്ക്കുള്ളൂ കാവുങ്ങാട്ടെ അമ്പലത്തില് പാട്ടെല്ലെട്യേ കേൾക്കണത് നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ ഞാറു കണ്ടിത്തിലിറങ്ങി പുല്ലു പറിക്കേണ്ടേ പുല്ലു പറിച്ചാലെ പെണ്ണേ നെല്ലു വളരുള്ളൂ നെല്ലുവിളഞ്ഞാലത് കൊയ്‌ത് മെതിക്കാലോ കൊയ്‌ത് മെതിച്ചാലോ പെണ്ണേ നെല്ലത് കിട്ടൂലോ കാവുങ്ങാട്ടെ അമ്പലത്തില് പാട്ടെല്ലെട്യേ കേൾക്കണത് നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ നെല്ലത് കിട്ടിയാല്‍ പിന്നെ പുഴുങ്ങി ഉണക്കാലോ പുഴുങ്ങി ഉണക്കിയാലോ പിന്നെ നെല്ലത് കുത്താലോ നെല്ലത് കുത്തിയാലോ നല്ലരി കിട്ടുമല്ലോ നല്ലരി വച്ചാലോ പെണ്ണേ നല്ല ചോറുണ്ണാലോ നല്ല ചോറു ഉണ്ടിട്ട് ഉണ്ണികൾ തുള്ളി കളിക്കുമ്പോള്‍ എന്നെന്നും നമ്മുടെ ഉള്ളില്‍ സന്തോയം അല്ലേടി നല്ല ചോറു ഉണ്ടിട്ട് ഉണ്ണികൾ തുള്ളി കളിക്കുമ്പോള്‍ എന്നെന്നും നമ്മുടെ ഉള്ളില്‍ സന്തോയം അല്ലേടി കാവുങ്ങാട്ടെ അമ്പലത്തില് പാട്ടെല്ലെട്യേ കേൾക്കണത് നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ നേരംവെളുത്തെടി പെണ്ണേ കട്ടൻ തിളപ്പിക്ക് പൊന്നാരെ