Valakilukkana
Kalabhavan Mani
3:43പൈനോ പൈനോ പൈനാചീരേ പൈനോ പൈനോ പൈനാചീരേ പൈനോ പൈനോ പൈനോ പൈനോ പൈനാപ്പിൾ സുന്ദരനല്ലാ മൽഗോവ മാമ്പഴമല്ലാ പൈനാപ്പിൾ സുന്ദരനല്ല മൽഗോവ മാമ്പഴമല്ല പാലമ്പിളി പോലെയൊരാളല്ലാ കരിവീട്ടി കടഞ്ഞു മെടഞ്ഞതു പോലൊരു ചേകവനാണേ കരിക്കല്ല് പൊതിഞ്ഞൊരു തങ്കമനസ്സുള്ള ചെങ്കതിരാണേ തക തിം തകതക തിം തകതക തിം തകതക തോം തക തിം തകതക തിം തകതക തിം തകതക തോം പൈനാപ്പിൾ സുന്ദരനല്ലാ മൽഗോവ മാമ്പഴമല്ലാ ചിരി കണ്ട് മതിമറക്കരുതേ ചിരിയിൽ പലതും ചതിയുടെ പടുകുഴിയാണേ പണം കണ്ട് തല തിരിയരുതേ ചിതയിൽ വരുമോ പണവും കൂട്ടിനു കൂടെ മേലെ ആകാശം താഴെ പാതാളം മേലെ ആകാശം താഴെ പാതാളം ഇത്തിരി നേരം തങ്ങാൻ ഇട്ടാവട്ട കൂടാരം പോരെ തക തിം തകതക തിം തകതക തിം തകതക തോം തക തിം തകതക തിം തകതക തിം തകതക തോം പൈനാപ്പിൾ സുന്ദരനല്ലാ ഞാൻ മൽഗോവ മാമ്പഴമല്ലാ പൈനാപ്പിൾ സുന്ദരനല്ല മൽഗോവ മാമ്പഴമല്ല പാലമ്പിളി പോലെയൊരാളല്ലാ കരിവീട്ടി കടഞ്ഞു മെടഞ്ഞതു പോലൊരു ചേകവനാണേ കരിക്കല്ല് പൊതിഞ്ഞൊരു തങ്കമനസ്സുള്ള ചെങ്കതിരാണേ തക തിം തകതക തിം തകതക തിം തകതക തോം തക തിം തകതക തിം തകതക തിം തകതക തോം മറയിട്ട ചിരി ചിരിക്കില്ലാ മൊഴികൾ പറയും ഉള്ളതു പോലെ നിറം കണ്ട് ഗുണം പറയല്ലേ അടുത്താൽ അറിയാം കറുപ്പിനുമേഴഴകല്ലേ ഇഷ്ടം ചങ്ങാത്തം കൂട്ടാണാവേശം ഇഷ്ടം ചങ്ങാത്തം കൂട്ടാണാവേശം ഒറ്റ കെട്ടാണെങ്കിൽ കൈയിൽക്കിട്ടും എട്ടും കട്ടായം തക തിം തകതക തിം തകതക തിം തകതക തോം തക തിം തകതക തിം തകതക തിം തകതക തോം പൈനാപ്പിൾ സുന്ദരനല്ല മൽഗോവ മാമ്പഴമല്ല പാലമ്പിളി പോലെയൊരാളല്ലാ കരിവീട്ടി കടഞ്ഞു മെടഞ്ഞതു പോലൊരു ചേകവനാണെ കരിക്കല്ല് പൊതിഞ്ഞൊരു തങ്കമനസ്സുള്ള ചെങ്കതിരാണെ തക തിം തകതക തിം തകതക തിം തകതക തോം തക തിം തകതക തിം തകതക തിം തകതക തോം തക തിം തകതക തിം തകതക തിം തകതക തോം തക തിം തകതക തിം തകതക തിം തകതക തോം