Surumaezhuthum Sundariyo
Kannur Seenath
2:18അപ്പങ്ങളെമ്പാടും ചുട്ടമ്മായി മരുമോനെ വീട്ടിൽ വിളിച്ചമ്മായി അപ്പാടെ അപ്പങ്ങളോരോതരം അരയിൽ ചുമന്ന് വരുന്നമ്മായി അപ്പങ്ങളെമ്പാടും ചുട്ടമ്മായി മരുമോനെ വീട്ടിൽ വിളിച്ചമ്മായി അപ്പാടെ അപ്പങ്ങളോരോതരം അരയിൽ ചുമന്ന് വരുന്നമ്മായി അരികലക്കി ചുട്ടപ്പം അതിയിൽ വരും നെയ്യപ്പം മധുരമുള്ള കലത്തപ്പം മനംകവരും ഇടിയപ്പം പൊരിയും മിച്ചറും നെയ്യലുവ മണിയറയിൽ കൊണ്ടുവെച്ചു മോനെ മരുമോനെ കനിതേനെന്നും പറഞ്ഞ് കൊണ്ട് മൂക്കറ്റം തീറ്റിക്കുന്ന മുത്തമ്മായി നല്ല മുത്താരമ്മായി അപ്പങ്ങളെമ്പാടും ചുട്ടമ്മായി മരുമോനെ വീട്ടിൽ വിളിച്ചമ്മായി അപ്പാടെ അപ്പങ്ങളോരോതരം അരയിൽ ചുമന്ന് വരുന്നമ്മായി അട പൊരിച്ചത് ചീരണിയും നടു പൊളിച്ചത് മാങ്കനിയും ബിരിയാണിയും നെയ്ചോറും അതിരുചിയിൽ നുറുക്കി പത്തലും ഗോതമ്പത്തിൻ അൽസ വെച്ച് നല്ല നെയ്യും നടുക്കൊഴിച്ച് തിന്നോ ഇത് തിന്നോ ഇത് തിന്നോന്നും പറഞ്ഞുകൊണ്ട് മൂക്കറ്റം തീറ്റിക്കുന്ന പൊന്നമ്മായി നല്ല പൊന്നാരമ്മായി അപ്പങ്ങളെമ്പാടും ചുട്ടമ്മായി മരുമോനെ വീട്ടിൽ വിളിച്ചമ്മായി അപ്പാടെ അപ്പങ്ങളോരോതരം അരയിൽ ചുമന്ന് വരുന്നമ്മായി