Thenishal Padam
Kannur Shereef
5:01മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് മുഹബത്തായ് പൂമുത്തേ നെഞ്ചിൽ നീ അല്ലാതാരാണ് മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ് മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ഒന്നെന്ന് ചൊല്ലിയ കാലത്തെ നമ്മൾ ഒന്നല്ലേ ഒന്നും പറയാതെ എങ്ങോ നീയും മറഞ്ഞില്ലേ ഒന്നും മറക്കൂല നിന്നെ ഞാൻ വിട്ടു പിരിയൂല്ല ഓർമ്മ പിടയുന്ന നെഞ്ചകം ആരും കാണൂല മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ഒന്ന് കാണാനായി ഖൽബെ ഓടി തളർന്നില്ലേ ഒടുവിൽ നീ പാർക്കും നിലാവിൻ തീരത്തണഞ്ഞില്ലേ റബ്ബിൻ വിധി പോലെ ഇവിടം നാം ഒന്നായ് ചേർന്നില്ലേ റൂഹിൻ്റെ പാതിയായ് ഇനി നാം മൗത്തോളം ഒന്നല്ലേ മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് മുഹബത്തായ് പൂമുത്തേ നെഞ്ചിൽ നീ അല്ലാതാരാണ് മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ് മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ്