Notice: file_put_contents(): Write of 654 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Kester - Ente Yeshu Enikku Nallavan | Скачать MP3 бесплатно
Ente Yeshu Enikku Nallavan

Ente Yeshu Enikku Nallavan

Kester

Альбом: Aathma Pravaham
Длительность: 5:05
Год: 2018
Скачать MP3

Текст песни

എന്‍റെ യേശു എനിക്കു നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
ആപത്തില്‍,രോഗത്തില്‍
വന്‍പ്രയാസങ്ങളില്‍ മനമേ
അവന്‍ മതിയായവന്‍
ആപത്തില്‍,രോഗത്തില്‍
വന്‍പ്രയാസങ്ങളില്‍ മനമേ
അവന്‍ മതിയായവന്‍

കാല്‍വരി മലമേല്‍ കയറി
മുള്‍മുടി ശിരസ്സിൽ വഹിച്ചു
എന്‍റെ വേദന സര്‍വ്വവും
നീക്കിയെന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം
എന്‍റെ വേദന സര്‍വ്വവും
നീക്കിയെന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം
എന്‍റെ യേശു എനിക്കു നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
ആപത്തില്‍,രോഗത്തില്‍
വന്‍പ്രയാസങ്ങളില്‍ മനമേ
അവന്‍ മതിയായവന്‍

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്നേഹത്തിനുറവിടമേ
പതിനായിരത്തിൽ അതിശ്രേഷ്ഠനവന്‍
സ്തുത്യനാം വന്ദ്യനാം നായകന്‍
പതിനായിരത്തിൽ അതിശ്രേഷ്ഠനവന്‍
സ്തുത്യനാം വന്ദ്യനാം നായകന്‍
എന്‍റെ യേശു എനിക്കു നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
ആപത്തില്‍,രോഗത്തില്‍
വന്‍പ്രയാസങ്ങളില്‍ മനമേ
അവന്‍ മതിയായവന്‍

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകല്‍ മേഘസ്തംഭം
രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും
പകല്‍ മേഘസ്തംഭം
രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും
എന്‍റെ യേശു എനിക്കു നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
ആപത്തില്‍,രോഗത്തില്‍
വന്‍പ്രയാസങ്ങളില്‍ മനമേ
അവന്‍ മതിയായവന്‍

എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചീടുമേ
അവന്‍ രാജാവായ്
വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും
അവന്‍ രാജാവായ്
വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും
എന്‍റെ യേശു എനിക്കു നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
ആപത്തില്‍,രോഗത്തില്‍
വന്‍പ്രയാസങ്ങളില്‍ മനമേ
അവന്‍ മതിയായവന്‍
ആപത്തില്‍,രോഗത്തില്‍
വന്‍പ്രയാസങ്ങളില്‍ മനമേ
അവന്‍ മതിയായവന്‍