Thiruvosthiyay
Kester
6:12ജീവിതം മുഴുവൻ ബലിയായണയ്ക്കുവാൻ ഉള്ളിലൊരൾത്താര ഒരുക്കുന്നു ഞാൻ ജീവിതം മുഴുവൻ ബലിയായണയ്ക്കുവാൻ ഉള്ളിലൊരൾത്താര ഒരുക്കുന്നു ഞാൻ കണ്ണുനീർ കാഴ്ചകൾ മാത്രമല്ലീശോ പൂർണ്ണമായെന്നെ നൽകുന്നു ഞാൻ കണ്ണുനീർ കാഴ്ചകൾ മാത്രമല്ലീശോ പൂർണ്ണമായെന്നെ നൽകുന്നു ഞാൻ ജീവിതം മുഴുവൻ ബലിയായണയ്ക്കുവാൻ ഉള്ളിലൊരൾത്താര ഒരുക്കുന്നു ഞാൻ അമ്മയാം മേരിയും നിർമ്മല ശ്ലീഹരും നമ്മളോടൊപ്പമുണ്ടീ ബലിയിൽ ആ ആ ആ അമ്മയാം മേരിയും നിർമ്മല ശ്ലീഹരും നമ്മളോടൊപ്പമുണ്ടീ ബലിയിൽ സ്വർഗ്ഗം തുറക്കുന്ന പാവന ബലിയിൽ നാം ഒന്നു ചേരുന്നിതെന്തു ഭാഗ്യം സ്വർഗ്ഗം തുറക്കുന്ന പാവന ബലിയിൽ നാം ഒന്നു ചേരുന്നിതെന്തു ഭാഗ്യം ഈ ജന്മം ബലിയായ് നൽകാൻ ഞങ്ങൾ അണയുന്നു നിൻ മുന്നിൽ സ്നേഹമോടെ കൈകൾ കോർക്കുന്നു ജീവിതം മുഴുവൻ ബലിയായണയ്ക്കുവാൻ ഉള്ളിലൊരൾത്താര ഒരുക്കുന്നു ഞാൻ നമ്മുടെ ഭാരവും ജീവിത ക്ലേശവും സമ്മാനമായിയേശു ഏറ്റുവാങ്ങി നമ്മുടെ ഭാരവും ജീവിത ക്ലേശവും സമ്മാനമായിയേശു ഏറ്റുവാങ്ങി നമ്മിലൊരാളും മുറിയാതിരിക്കുവാൻ നമ്മുടെ കുഞ്ഞാട് യാഗമായി നമ്മിലൊരാളും മുറിയാതിരിക്കുവാൻ നമ്മുടെ കുഞ്ഞാട് യാഗമായി ജീവിതം മുഴുവൻ ബലിയായണയ്ക്കുവാൻ ഉള്ളിലൊരൾത്താര ഒരുക്കുന്നു ഞാൻ കണ്ണുനീർ കാഴ്ചകൾ മാത്രമല്ലീശോ പൂർണ്ണമായെന്നെ നൽകുന്നു ഞാൻ ജീവിതം മുഴുവൻ ബലിയായണയ്ക്കുവാൻ ഉള്ളിലൊരൾത്താര ഒരുക്കുന്നു ഞാൻ