Guruvayurappa Nin Munnil
Kj Yesudas
4:52പാതിരാ മയക്കത്തിൽ പാട്ടൊന്നു കേട്ടേൻ പല്ലവി പരിചിതമല്ലോ പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ പല്ലവി പരിചിതമല്ലോ ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു ഉണർത്തിയ രാക്കുയിലെവിടെ എവിടെ പാതിരാ മയക്കത്തിൽ പാട്ടൊന്നു കേട്ടേൻ പല്ലവി പരിചിതമല്ലോ ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു ഉണർത്തിയ രാക്കുയിലെവിടെ എവിടെ പഴയ പൊന്നോണത്തിൻ പൂവിളിയുയരുന്നു പാതി തുറക്കുമെൻ സ്മൃതിയിൽ പഴയ പൊന്നോണത്തിൻ പൂവിളിയുയരുന്നു പാതി തുറക്കുമെൻ സ്മൃതിയിൽ നാദങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ നാദം ഇതു തന്നെയല്ലേ കുയിലായ് മാറിയ കുവലയലോചനേ ഉണർത്തുപാട്ടായെന്നോ വീണ്ടും നീ ഉണർത്തുപാട്ടായെന്നോ വീണ്ടും പാതിരാ മയക്കത്തിൽ പാട്ടൊന്നു കേട്ടേൻ പല്ലവി പരിചിതമല്ലോ ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു ഉണർത്തിയ രാക്കുയിലെവിടെ എവിടെ പഴയൊരുത്രാടത്തിൻ പൂവെട്ടം കവിയുന്നൂ പാട്ടു മണക്കുമെൻ മനസ്സിൽ പഴയൊരുത്രാടത്തിൻ പൂവെട്ടം കവിയുന്നൂ പാട്ടു മണക്കുമെൻ മനസ്സിൽ ദീപങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ ദീപം നിൻ മുഖമല്ലേ പക്ഷിയായ് മാറിയൊരാദ്യാനുരാഗമേ പക പോലും പാട്ടാക്കിയോ നീ നിൻ്റെ പക പോലും പാട്ടാക്കിയോ നീ പാതിരാ മയക്കത്തിൽ പാട്ടൊന്നു കേട്ടേൻ പല്ലവി പരിചിതമല്ലോ ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു ഉണർത്തിയ രാക്കുയിലെവിടെ എവിടെ