Notice: file_put_contents(): Write of 624 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
M G Sreekumar - Enne Oru Nallum | Скачать MP3 бесплатно
Enne Oru Nallum

Enne Oru Nallum

M G Sreekumar

Альбом: Prajapathi Yagam
Длительность: 6:26
Год: 2015
Скачать MP3

Текст песни

ടു ടു രു ടു ടുടു ടു രു രുടു ടു ടു ടു
ടു ടു രു ടു ടുടു ടു രു രുടു ടു ടു ടു

എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല
നീയോഴികെ ആരിലും ആശ്രയമില്ല
നിന്നില്‍ മാത്രമാണെന്‍റെ ശരണവുമേ
നീയില്ലാത്ത ജീവിതം ശൂന്യമാണ്
നീ നയിക്കും പാതയില്‍ നടത്തേണമേ
എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല
നീയോഴികെ ആരിലും ആശ്രയമില്ല
നിന്നില്‍ മാത്രമാണെന്‍റെ ശരണവുമേ
നീയില്ലാത്ത ജീവിതം ശൂന്യമാണ്
നീ നയിക്കും പാതയില്‍ നടത്തേണമേ
ഓ യേശുവേ നിന്‍റെ പുണ്യനാമമെന്നും ഞാന്‍
ഓ യേശുവേ നിന്‍റെ പുണ്യനാമമെന്നും ഞാന്‍
പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും
പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും
എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല

പാപങ്ങളെല്ലാം നീ പൊറുക്കേണമേ
പാപിയാമെന്നെ നീ കാക്കേണമേ
പാപങ്ങളെല്ലാം നീ പൊറുക്കേണമേ
പാപിയാമെന്നെ നീ കാക്കേണമേ
അറിഞ്ഞും അറിയാതെയും തെറ്റു ചെയ്തു പോയ്‌
എന്‍ അകൃത്യങ്ങളോര്‍ത്തു ഞാന്‍ അനുതപിക്കും
ഓശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ
ഓശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ
എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല

ആധികളെല്ലാം നീ അകറ്റേണമേ
അരുപിയാലെന്നെ നീ നിറയ്ക്കണമേ
ആധികളെല്ലാം നീ അകറ്റേണമേ
അരുപിയാലെന്നെ നീ നിറയ്ക്കണമേ
അവിടുന്നെന്‍റെ എല്ലാം അറിയുന്നല്ലോ
എന്‍ അപരാധം മറന്നു അനുഗ്രഹിക്കൂ
ഓശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ
ഓശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ
എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല
നീയോഴികെ ആരിലും ആശ്രയമില്ല
നിന്നില്‍ മാത്രമാണെന്‍റെ ശരണവുമേ
നീയില്ലാത്ത ജീവിതം ശൂന്യമാണ്
നീ നയിക്കും പാതയില്‍ നടത്തേണമേ
ഓയേശുവേ നിന്‍റെ പുണ്യനാമമെന്നും ഞാന്‍
ഓയേശുവേ നിന്‍റെ പുണ്യനാമമെന്നും ഞാന്‍
പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും
പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും
എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല