Ponnu Pambayil
M.G. Sreekumar
5:55കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ കരുണ ചെയ്‌വാന്‍ എന്ത് താമസം കൃഷ്ണാ കരുണ ചെയ്‌വാന്‍ എന്ത് താമസം കൃഷ്ണാ കരുണ ചെയ്‌വാന്‍ എന്ത് താമസം കൃഷ്ണാ കരുണ ചെയ്‌വാന്‍ എന്ത് താമസം കൃഷ്ണാ കഴലിണ കൈതൊഴുന്നേന്‍ ഹരി കഴലിണ കൈതൊഴുന്നേന്‍ കൃഷ്ണാ ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ ഗുരുവായൂര്‍പുരം തന്നില്‍ ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖില ദുരിതഹരണ ഭഗവന്‍ ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖില ദുരിതഹരണ ഭഗവന്‍ കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ കഴലിണ കൈതൊഴുന്നേന്‍ കൃഷ്‌ണാ ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും തിരതന്നില്‍ മുഴുകുന്ന നരഗതിക്കവലംബം മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നു തവ മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നു തവ ചരിതവര്‍ണ്ണനങ്ങളില്‍ തവ ചരിതവര്‍ണ്ണനങ്ങളില്‍ തവ ചരിതവര്‍ണ്ണനങ്ങളില്‍ സകലമുനികള്‍ പറവതറിവനധുനാ ചരിതവര്‍ണ്ണനങ്ങളില്‍ സകലമുനികള്‍ പറവതറിവനധുനാ കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ കഴലിണ കൈതൊഴുന്നേന്‍ കൃഷ്ണാ