Illuminati (From "Aavesham")
Sushin Shyam
3:33തങ്കമാന തമിഴ്മൊഴിയിൽ കന്തസ്വാമി സന്നിധിയിൽ ഇമ്പമോടെ ജപം അരുളീടും ജനം ജനം മനതിൽ അൻപു തൂകുമൊരുവൻ ഹംസമാന തരുണൻ അവതരിച്ച മുരുകൻ ഷണ്മുഖൻ(പഴനി ആണ്ടവ ഹോയ് ) ആറുപടൈ കടവുളുക്ക് വെള്ളാട്ടം ഇത് തങ്കവെയിൽ കിറുക്ക് മയിൽ തേരോട്ടം തേരോട്ടം ആറുപടൈ കടവുളുക്ക് വെള്ളാട്ടം ഇത് തങ്കവെയിൽ കിറുക്ക് മയിൽ തേരോട്ടം തേരോട്ടം അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം അസുരർ തല പറക്കും തുള്ളാട്ടം ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം ആരും മതിമറക്കും വെള്ളാട്ടം മൂലോകം കൈകൂപ്പും മായത്തേരോട്ടം കടലേഴും പിന്മാറും ആഴക്കൺനോട്ടം താരച്ചേലാട്ടം തനിയേ പോരാട്ടം നടനത്തികവറിയും കളിയാട്ടം ആട്ടം തിരുമലമുരുകനുക്ക് മാമല മുരുകനുക്ക് കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം) തിരുമലമുരുകനുക്ക് മാമല മുരുകനുക്ക് കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം) അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം അസുരർ തല പറക്കും തുള്ളാട്ടം ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം ആരും മതിമറക്കും വെള്ളാട്ടം ആറുപടൈ കടവുളുക്ക് വെള്ളാട്ടം ഇത് തങ്കവെയിൽ കിറുക്ക് മയിൽ തേരോട്ടം തേരോട്ടം ആറുപടൈ കടവുളുക്ക് വെള്ളാട്ടം ഇത് തങ്കവെയിൽ കിറുക്ക് മയിൽ തേരോട്ടം തേരോട്ടം കാണും ലോകം സന്തോഷത്തിൻ കൂട് ഞാനും നീയും ഒന്നാണെടാ ഇന്നീ മണ്ണിൽ ജന്മം ഒന്നേ ഒന്ന് ഓരോ നാളും കൊണ്ടാടെടാ കോപത്തിൻ പന്തങ്ങൾ നീ അൻപാലേ ആറ്റേണം എല്ലോരേം എന്നെന്നും ഒരേ കണ്ണാലേ കാണേണം തുടങ്ങണം ഇനി പൂരം ഇനി അറുമുഖനുടെ കാലം നട തെരുവിളക്കണ പൊടിപൊടിക്കണ കളഭ കുങ്കുമ തിമില മദ്ദളം ശരവണമുരുകനുക്ക് ഷണ്മുഖ മുരുകനുക്ക് കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം) ശിവനുടെ തിരുമകന് കാർത്തിക മുരുകനുക്ക് കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം) അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം അസുരർ തല പറക്കും തുള്ളാട്ടം ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം ആരും മതിമറക്കും വെള്ളാട്ടം തിരുമലമുരുകനുക്ക് മാമല മുരുകനുക്ക് കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം) തിരുമലമുരുകനുക്ക് മാമല മുരുകനുക്ക് കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം) തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്(ഓ ഓ ) കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം) തിരുമലമുരുകനുക്ക് മാമല മുരുകനുക്ക് (ഓ ഓ ) കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)