Oridathoridath Orukarayunde

Oridathoridath Orukarayunde

M. Jayachandran, Vidhu Prathap, & Jyotsna

Длительность: 4:35
Год: 2022
Скачать MP3

Текст песни

ടട ടാണ്ടേ ടാണ്ടാം ടടണ്ടോം
ടട ടാണ്ടോം ടാണ്ടേംണ്ട ണ്ടീംണ്ടീം
ടട ടാംണ്ടണ്ട ടട ടട ണ്ടാംണ്ടേം
ടണ്ടേം ടാംണ്ടാംണ്ടീ അങ്ങനങ്ങനങ്ങനേ
തെയ്യ തെയ്യ തെയ്യ തെയ്യ തെയ്യ തെയ്യാരേ
തെയ്യ തെയ്യ തെയ്യ തെയ്യ തെയ്യ തെയ്യാരേ
ടട ടാണ്ടേ ടാണ്ടാം ടടണ്ടോം
ടട ടാണ്ടോം ടാണ്ടേംണ്ട ണ്ടീംണ്ടീം
ടട ടാംണ്ടണ്ട ടട ടട ണ്ടാംണ്ടേം
ടണ്ടേം ടാംണ്ടാംണ്ടീ അങ്ങനങ്ങനങ്ങനേ

ഒരിടത്തൊരിടത്തൊരു കരയുണ്ടേ അങ്ങനങ്ങനങ്ങനേ ഏ
ഏഴാം കടലിനുമക്കരേയാണേ അങ്ങനങ്ങനങ്ങനേ ഏ
കടലും നീന്തിക്കടന്നാല്‍ കരയുടെ കുറുകേ നടന്നാല്‍
കുറുകുറെകുറുകിയൊരാണ്‍ പട അങ്ങനങ്ങനേ
മീനഴക് അഴകുള്ള പെണ്‍പട അങ്ങനങ്ങനേ
ഓ ഒരിടത്തൊരിടത്തൊരു കരയുണ്ടേ അങ്ങനങ്ങനങ്ങനേ ഓ

ടട ടാണ്ടേ ടാണ്ടാം ടടണ്ടോം
ടട ടാണ്ടോം ടാണ്ടേംണ്ട ണ്ടീംണ്ടീം
ടട ടാംണ്ടണ്ട ടട ടട ണ്ടാംണ്ടേം
ടണ്ടേം ടാംണ്ടാംണ്ടീ അങ്ങനങ്ങനങ്ങനേ

ചിപ്പിവള കിലുങ്ങുമ്പോള്‍ മോഹക്കരളിനു കളിയാട്ടം
പൂത്തിര തിരതിര വെള്ളിപ്പൂത്തളയണിയും പെണ്ണേ ഹേയ്
മുട്ടി മുട്ടി നടക്കുമ്പോള്‍ ചിരിമുല്ല മൊട്ട് വിടരുമ്പോള്‍
ഒത്തിരിയൊത്തിരിയിഷ്ടം നിന്നോടിത്തിരിയുള്ളവനേ
ഹേയ് അമ്പിളി പോറ്റുന്ന പൊന്‍മാനല്ലേ
ഈ തേന്‍മൊഴിച്ചേലുള്ള കണ്ണാളല്ലേ
ഒന്നെൻ്റെ കവിളത്തു മുത്തമിട്ടാലങ്ങനങ്ങനേഏ
ഒന്നെൻ്റെ തോളത്തു മയങ്ങുമ്പോളങ്ങനങ്ങനേ
ഒരിടത്തൊരിടത്തൊരു കരയുണ്ടേ അങ്ങനങ്ങനങ്ങനേഏ
ഏഴാം കടലിനുമക്കരേയാണേ അങ്ങനങ്ങനങ്ങനേഓ

കാതിലെ ലോലാക്കില്‍ തെളുതെളെ മരതകമുത്തല്ലേ
ചുണ്ടിലെ തുടുതുടെ തക്കാളിപ്പഴമല്ലേ പെണ്ണേ ഹേയ്
ഒട്ടിയൊട്ടിയിരിക്കുമ്പോള്‍ നിൻ്റെ കള്ളനോട്ടമിടയുമ്പോള്‍
കെട്ടിവരിഞ്ഞാച്ചുണ്ടില്‍ തുരുതുരെ മുത്തമിടാന്‍ തോന്നും
ഹേയ് ആകാശമേടയില്‍ മഴവില്‍ത്തേരില്‍
എന്‍ ചുന്ദരിറാണിയെ കൊണ്ടേ പോകാം
അത്തിപ്പഴം പോലെന്നെ തൊട്ടിരുന്നാലങ്ങനങ്ങനേ ഏ
എത്തിയെത്തി കൊത്തിക്കൊത്തിയെടുക്കും ഞാനിങ്ങനിങ്ങനേ
ഓ ഒരിടത്തൊരിടത്തൊരു കരയുണ്ടേ അങ്ങനങ്ങനങ്ങനേ
ഏഴാം കടലിനുമക്കരേയാണേ അങ്ങനങ്ങനങ്ങനേ
കടലും നീന്തിക്കടന്നാല്‍ കരയുടെ കുറുകേ നടന്നാല്‍
കുറുകുറെകുറുകിയൊരാണ്‍ പട അങ്ങനങ്ങനേ
മീനഴക് അഴകുള്ള പെണ്‍പട അങ്ങനങ്ങനേ

ടട ടാണ്ടേ ടാണ്ടാം ടടണ്ടോം
ടട ടാണ്ടോം ടാണ്ടേംണ്ട ണ്ടീംണ്ടീം
ടട ടാംണ്ടണ്ട ടട ടട ണ്ടാംണ്ടേം
ടണ്ടേം ടാംണ്ടാംണ്ടീ അങ്ങനങ്ങനങ്ങനേ
ടട ടാണ്ടേ ടാണ്ടാം ടടണ്ടോം
ടട ടാണ്ടോം ടാണ്ടേംണ്ട ണ്ടീംണ്ടീം
ടട ടാംണ്ടണ്ട ടട ടട ണ്ടാംണ്ടേം
ടണ്ടേം ടാംണ്ടാംണ്ടീ അങ്ങനങ്ങനങ്ങനേ