Ishkin Nilave
Manaf Ali
5:15ചെമ്പകപ്പൂവേ സുന്ദരിപ്പൂവേ ചുംബനം നല്കാമോ എനിക്കൊരു ചുംബനം നല്കാമോ സുന്ദരിയല്ലേ സ്വപ്നത്തിലില്ലേ കൂടെ പോരാമോ നിനക്കെൻ്റെ കൂട്ടിലുറങ്ങാമോ ചെമ്പകപ്പൂവേ സുന്ദരിപ്പൂവേ ചുംബനം നല്കാമോ എനിക്കൊരു ചുംബനം നല്കാമോ സുന്ദരിയല്ലേ സ്വപ്നത്തിലില്ലേ കൂടെ പോരാമോ നിനക്കെൻ്റെ കൂട്ടിലുറങ്ങാമോ അമ്പതുകോടി താരകം കൊണ്ടൊരു കൊട്ടാരം ഞാൻ പണിയാം അതിൽ അമ്പതിനായിരം സുന്ദരിമാരെ നിൻ തോഴിയാക്കിടാം ആ കൊട്ടാരക്കെട്ടിലെ ബീവിയായ് നിന്നെ ഞാനെന്നും ഓമനിക്കാം ആ കൊട്ടാരക്കെട്ടിലെ ബീവിയായ് നിന്നെ ഞാനെന്നും ഓമനിക്കാം കരിമിഴിയും പൂങ്കവിളും സ്വന്തമല്ലേ നീയെൻ സ്വപ്നമല്ലേ ചെമ്പകപ്പൂവേ സുന്ദരിപ്പൂവേ ചുംബനം നല്കാമോ എനിക്കൊരു ചുംബനം നല്കാമോ സുന്ദരിയല്ലേ സ്വപ്നത്തിലില്ലേ കൂടെ പോരാമോ നിനക്കെൻ്റെ കൂട്ടിലുറങ്ങാമോ സുന്ദരിയേ നിൻ്റെ പൂന്തോപ്പിൽ ഞാനെന്നും രാത്രി മയങ്ങിടാം നിൻ്റെ ഓരോരോ സ്വപ്നവും നുള്ളിയെടുത്ത് ഞാൻ സ്വന്തമായ് തീർത്തിടാം സ്വന്തമാം സ്വപ്നത്തിൽ മരണo വരെയും നാം ഒന്നിച്ചു യാത്രയാകാം സ്വന്തമാം സ്വപ്നത്തിൽ മരണo വരെയും നാം ഒന്നിച്ചു യാത്രയാകാം കരിമിഴിയും പൂങ്കവിളും സ്വന്തമല്ലേ നീയെൻ സ്വപ്നമല്ലേ ചെമ്പകപ്പൂവേ സുന്ദരിപ്പൂവേ ചുംബനം നല്കാമോ എനിക്കൊരു ചുംബനം നല്കാമോ സുന്ദരിയല്ലേ സ്വപ്നത്തിലില്ലേ കൂടെ പോരാമോ നിനക്കെൻ്റെ കൂട്ടിലുറങ്ങാമോ ചെമ്പകപ്പൂവേ സുന്ദരിപ്പൂവേ ചുംബനം നല്കാമോ എനിക്കൊരു ചുംബനം നല്കാമോ സുന്ദരിയല്ലേ സ്വപ്നത്തിലില്ലേ കൂടെ പോരാമോ നിനക്കെൻ്റെ കൂട്ടിലുറങ്ങാമോ