Malarkodiye Njanennum (From "Chekkan")

Malarkodiye Njanennum (From "Chekkan")

Manikandan Perumpadappu

Длительность: 3:27
Год: 2021
Скачать MP3

Текст песни

മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട് അവളുടെ
സുന്ദരമാം കൺകോണിൽ സുവർഗ്ഗവും കണ്ട്
മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട്  അവളുടെ
സുന്ദരമാം കൺകോണിൽ സുവർഗ്ഗവും കണ്ട്

നീല നദീ തീരത്ത് സൗന്ദര്യം കാണാനായ്
വന്നവളാണോ സ്വപ്ന കന്യകയാണോ
അവളുടെ പുഞ്ചിരിയാലേ എന്നുടെ തടി തളരുന്നേ
മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട് അവളുടെ
സുന്ദരമാം കൺകോണിൽ സുവർഗ്ഗവും കണ്ട്

എന്നഴകേ നാമെന്നുടെ കവിളിണയിൽ ചുംബനം
നൽകിടുവാൻ തെന്നലിനെ അനുവദിച്ചീടല്ലേ
എനിക്കത് സഹിച്ചിടുവാനേ ഒട്ടും കഴിയുകയില്ലേ
മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട്  അവളുടെ
സുന്ദരമാം കൺകോണിൽ സുവർഗ്ഗവും കണ്ട്