Ethrayum Dayayyula Mathave
Maria Kolady
5:06ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം ഞാൻ നിന്നെ രക്ഷിച്ച ദൈവം ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി നിന്നെ നയിക്കുന്ന ദൈവം ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം ഞാൻ നിന്നെ രക്ഷിച്ച ദൈവം ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി നിന്നെ നയിക്കുന്ന ദൈവം ഭയപ്പെടേണ്ടാ മകനെ മകളെ ഞാൻ നിൻ്റെ ദൈവമല്ലേ കരയരുതേ ഇനി എൻ കൺമണിയെ ഞാൻ നിൻ്റെ കൂടെയില്ലേ ഞാൻ നിന്നെ സ്നേഹിക്കും ദൈവം ഞാൻ നിന്നെ പാലിക്കും ദൈവം ഞാൻ നിന്നെ സ്നേഹിക്കും ദൈവം ഞാൻ നിന്നെ പാലിക്കും ദൈവം ഞാൻ നിൻ്റെ മുറിവുകൾ സൗഖ്യപ്പെടുത്തുo സുര ജീവദായകൻ ദൈവം ഞാൻ നിൻ്റെ മുറിവുകൾ സൗഖ്യപ്പെടുത്തുo സുര ജീവദായകൻ ദൈവം ഭയപ്പെടേണ്ടാ മകനെ മകളെ ഞാൻ നിൻ്റെ ദൈവമല്ലേ കരയരുതേ ഇനി എൻ കൺമണിയെ ഞാൻ നിൻ്റെ കൂടെയില്ലേ ഞാൻ നിന്നെ ലാളിക്കും ദൈവം ഞാൻ നിന്നെ ശാസിക്കും ദൈവം ഞാൻ നിന്നെ ലാളിക്കും ദൈവം ഞാൻ നിന്നെ ശാസിക്കും ദൈവം ഞാൻ നിൻ്റെ കണ്ണീർ തുടച്ചെന്നും നിന്നെ ആശ്വസിപ്പിച്ചീടും ദൈവം ഞാൻ നിൻ്റെ കണ്ണീർ തുടച്ചെന്നും നിന്നെ ആശ്വസിപ്പിച്ചീടും ദൈവം ഭയപ്പെടേണ്ടാ മകനെ മകളെ ഞാൻ നിൻ്റെ ദൈവമല്ലേ കരയരുതേ ഇനി എൻ കൺമണിയെ ഞാൻ നിൻ്റെ കൂടെയില്ലേ ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം ഞാൻ നിന്നെ രക്ഷിച്ച ദൈവം ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി നിന്നെ നയിക്കുന്ന ദൈവം ഭയപ്പെടേണ്ടാ മകനെ മകളെ ഞാൻ നിൻ്റെ ദൈവമല്ലേ കരയരുതേ ഇനി എൻ കൺമണിയെ ഞാൻ നിൻ്റെ കൂടെയില്ലേ കരയരുതേ ഇനി എൻ കൺമണിയെ ഞാൻ നിൻ്റെ കൂടെയില്ലേ