Megham Poothu Thudangi
K J Yesudas
5:13മ് ഉം ഉം ഉം ഉം മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തി വേദിക പണിതുയർത്തി മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി രാഗവതീ നിൻ രമ്യ ശരീരം രാജിതഹാരം മന്മഥസാരം വാർകുനുചില്ലി വിണ്മലർ വല്ലി ദേവധുകൂലം മഞ്ജുകപോലം പാലും തേനും എന്തിനുവേറേ ദേവീ നീ മൊഴിഞ്ഞാൽ ദേവീ നീ മൊഴിഞ്ഞാൽ മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി രൂപവതീ നിൻ മഞ്ജുളഹാസം വാരൊളിവീശും മാധവമാസം നീൾമിഴിനീട്ടും തൂലികയാൽ നീ പ്രാണനിലെഴുതീ ഭാസുരകാവ്യം നീയെൻ ചാരേ വന്നണയുമ്പോൾ ഏതോ നിർവൃതി ഞാൻ ഏതോ നിർവൃതി ഞാൻ മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി പസസ സ സ സനിപ മപ നി പ നി നി നി രി ഗ സ നി പ രി ഗ രി ഗ സ രി സ നി സ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തി ആ ആ ആ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തി