Thanthonni

Thanthonni

Nazeeb Billu

Альбом: Thanthonni
Длительность: 3:44
Год: 2025
Скачать MP3

Текст песни

ഉം
നാട്ടർക്കൊരു വിലയില്ലാ (ya)
കയ്യിൽ നാലണയില്ലാ (അഹ്)
ഭൂമിക്കൊരു ഭാരം പോലെ
തുടരാനിനിയും മടിയില്ലാ
വീട്ടാർക്കൊരു ഗുണമില്ലാ
ജോബിൽ ഒരു മൂഡില്ലാ
എന്നാലും ഓസ്സിൽ വീട്ടി കയറി
തിന്നാൻ മടിയില്ലാ
ഓളെന്നെ തേച്ചിട്ടും പോയി
പോക്കറ്റും റാഞ്ചി കൊണ്ടോയി
സപ്ലികളുടെ മണിമാളികയിൽ
ഭരണം അറിയാ രാജാവായ്
ഭാവിക്കൊരു വില നൽകാതായ്
പെൺപിള്ളേരെല്ലാം ബ്രദർ ആക്കി
അതിനിടയിൽ കുടുംബത്തിൽ ആ
ദണ്ണം ഉള്ളൊരു അയൽവാസി
താന്തോന്നി താന്തോന്നി
ഞാനെന്നും തെമ്മാടി
ഈ ജന്മം പാഴാക്കാനായി
മണ്ണിൽ വന്നൊരു കൂത്താടി
താന്തോന്നി താന്തോന്നി
ഞാനെന്നും തെമ്മാടി
നാട്ടാർക്കും വീട്ടാർക്കും
കുലയ്ക്ക വാഴ പോലായി

കുലയ്ക്ക വാഴ പോലായി
देखो मैं  താന്തോന്നി
എൻ്റെ കൂടെ പാട്ടുപാടി ആടു നീ
നിനക്കറിയാടി ഞാനെങ്ങോട്ട് പറയാ ഡി
ഇത് അടിമാലിക്കാരെൻ്റെ വഴിയാടി
കൂട്ടുകാരൻ ആളുമാറി
വേറെ ആളെമാറി കാലുവാരി
കയ്യിലുള്ളതെല്ലാം ചെലവാക്കി എൻ്റെ
പോക്കറ്റ് കീറി എന്ത് ചെയ്യണം
എന്നെറിയാതെ
മനസ്സു നീറി, പല കളികൾ കളിച്ചങ്ങോട്ടു
മലകൾ കയറി പലതും കെടന്ന്
ലോക്കായി മാറി
എൻ്റെ പാട്ട് കേട്ട് നാട്ടുകാരെ ചാക്കിലാക്കി
ചിലരൊക്കെ താക്കി താക്കി
പലരൊക്കെ കെട്ടി തൂക്കി
കിപ്പ് കിപ്പ് ടോക്കിംഗ് ഞാനോ
വാക്കി ടോക്കി നോ നോ വാക്കി
സ്റ്റോക്കി യോക്കി വാച്ച് മീ അവൾ
കപ്പ വിസൻ കട്ടൻ കാപ്പി
നീയൊക്കെ എന്തുണ്ടാക്കി വാറ്റു പോലെ വാട്ടി
കഞ്ഞിട്ടു നീയൊക്കെ കെട്ടി എന്ത് പശു കുട്ടി
ഓടിക്കോ തോമസ് കുട്ടി, ഒന്നും രണ്ടും പറഞ്ഞങ്ങു
ലൂട്ടിൽ എന്നെ പാട്ടിലാക്കി
പിന്നെ പെട്ടിലാക്കി പൂട്ടി
ലക്ഷങ്ങൾ കടമായി, പക്ഷം മാളില്ലാതായ്
സക്സെസ്ഫുൾ തെണ്ടികളെന്നെ മെല്ലെ
തഴയൽ പതിവായി
കൂട്ടായൊരു ചെങ്ങായി
ഉള്ളിലോൻ ചെന്നായി
മുല്ലപ്പൂ വെച്ചൊരു ലക്ഷം മന്തി
കുത്തിയ ചൊറിയിലായ്
വിധിയുടെ വിളയാട്ടം അറിയാതെ
നാളിവരുടേ ശാപം കാണാതെ
ഒരു കൊട്ട സ്വപ്നം പോലും
തലയിൽ ഏറ്റാൻ മടിയായ്
ഞാൻ നീന്തും മറുകര കാണാതെ
നീന്താനും ഒരു വക അറിയാതെ
പുച്ഛത്തിൽ എന്നെ നോക്കും
പരളും ഇന്നൊരു സ്രാവായി
താന്തോന്നി താന്തോന്നി
ഞാനെന്നും തെമ്മാടി
ഈ ജന്മം പാഴാക്കാനായി
മണ്ണിൽ വന്നൊരു കൂത്താടി
താന്തോന്നി താന്തോന്നി
ഞാനെന്നും തെമ്മാടി
നാട്ടാർക്കും വീട്ടാർക്കും
കുലക്കാ വാഴ പോലായി
താന്തോന്നി താന്തോന്നി
ഞാനെന്നും തെമ്മാടി
ഈ ജന്മം പാഴാക്കാനായി
മണ്ണിൽ വന്നൊരു കൂത്താടി
താന്തോന്നി താന്തോന്നി
ഞാനെന്നും തെമ്മാടി
നാട്ടാർക്കും വീട്ടാർക്കും
കുലക്കാ വാഴ പോലായി