Notice: file_put_contents(): Write of 605 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Rish Nk - Arbab | Скачать MP3 бесплатно
Arbab

Arbab

Rish Nk

Альбом: Arbab
Длительность: 2:12
Год: 2023
Скачать MP3

Текст песни

നീ ഇങ്ങനെ നടന്നാ മതിയോ
ഒരു വിസ ഒക്കെ എടുത്തു ഗൾഫി പൊക്കൂടേ
പെങ്ങൾടെ ഭർത്താവ് അവിടാണല്ലോ
പുള്ളി എടുത്തു തരിലേ ഒരു വിസ
ആരോടു പറയാൻ
ആരു കേൾക്കാൻ അല്ലേ

it's me RISH, R I S H H
this is for malayalis
I mean, gulf malayalis
yeah
Listen
ഞാൻ പച്ച മലയാളി മറുനാട്ടിൽ ജോലി
കാലം കുറെ ആയി നാട്ടിൽ കേട്ടു കേൾവിയായി
ആളെ മുൻപിൽ കണ്ട ചോദ്യം, നിനക്ക് എന്താ ജോലി
മറുപടി ആയി that’s none of your joli, manh
പെണ്ണ് കെട്ടാനായി, പക്ഷേ government ജോലി
പെണ്ണിൻ്റെപ്പനോ അങ്ങ് ദൂഫായിൽ കൂലി
കണ്ട നാള് തൊട്ട് എൻ്റെയുള്ളിലുള്ള  പൂതി
ഇവിടം വിട്ട് എങ്ങോട്ടും എത്തിക്കല്ലേ ദേവി
മരുഭൂമി മണ്ണു തന്നെ എന്തിനേക്കാൾ കേമി
പ്രവാസം ദുരിതം എന്ന cliché ഒക്കെ മാറി
കയ്യിൽ കാശ് വന്നപ്പോൾ ചെക്കൻ അങ്ങു കേറി
Alif, baa, taa what ഞാനും flight കയറി
Arbab വന്നു Kaif halak എന്നു ചൊല്ലി
നല്ല തെറിയാന്ന് വെച്ചു ഞാൻ സ്തബ്തനായി
subtitles ഇല്ലാതെ പറ്റില്ലാതെയായി
വേറെ വഴി ഇല്ല പുള്ളേ, അറബി എങ്കിൽ അറബി

Assalamualaikum habibi kaif halak
Myt yiji yindah yabi shi wala shy
Mafi mushkilat hu 'ana mawjud miniy
Sitta yawm shughil ead alyawm aljamal free
Wallah yalali malabiear nafzayn
Qul akul kilas wala ma fi kilas
Shu kula kalas aindsi dar rbit
Minni jidiy wahid kaftiria
Aismuk shinu yani ji taym haywaa yeah (yeah)

ആദ്യം മൂന്നു കൊല്ലം കടിച്ചു പിടിച്ചു തൂങ്ങി നിന്നു
നാട്ടിലുള്ള പുതിയ വീടിൻ്റെ പണി കഴിഞ്ഞു
പെങ്ങമ്മാരെ ഒക്കെ ചോദിച്ച കാശിന് വിറ്റൊഴിച്ചു
കാറില്ലാത്തൊരു കുറവ് വേണ്ട, വാങ്ങിയിട്ടു
പച്ച മലയാളി, മനസ്സിലില്ല പേടി
മരിച്ചു വീണ വ്യാധി മറക്കുകില്ലി വേദി
yeah yeah yeah listen

ഞാൻ പച്ച മലയാളി മറുനാട്ടിൽ ജോലി
കാലം കുറെ ആയി നാട്ടിൽ കേട്ടു കേൾവിയായി
ആളെ മുൻപിൽ കണ്ട ചോദ്യം, നിനക്ക് എന്താ ജോലി
മറുപടി ആയി that’s none of your joli, manh
പെണ്ണ് കെട്ടാനായി, പക്ഷേ government ജോലി
പെണ്ണിൻ്റെപ്പനോ അങ്ങ് ദൂഫായിൽ കൂലി
കണ്ട നാള് തൊട്ട് എൻ്റെയുള്ളിലുള്ള  പൂതി
ഇവിടം വിട്ട് എങ്ങോട്ടും എത്തിക്കല്ലേ ദേവ്യെ

നീ ഇതും കണ്ടിങ്ങനെ നടന്നോ
വല്ല പണിക്കും പൊക്കൂടെ നിനക്ക്