Notice: file_put_contents(): Write of 665 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
M.G. Sreekumar - Samavedam Navilunarthiya | Скачать MP3 бесплатно
Samavedam Navilunarthiya

Samavedam Navilunarthiya

M.G. Sreekumar

Альбом: Swamy Ayyappan
Длительность: 6:54
Год: 2003
Скачать MP3

Текст песни

സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി
തീർക്കണേ
സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി
തീർക്കണേ
തത്വമസി പൊരുളേ നിത്യസത്യദയാ
നിധിയേ
ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ

ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ
ജന്മശനി നീക്കി ശരിയേകിടേണമേ
സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി
തീർക്കണേ

ഹരിരാഗസാരമേ ശിവ തേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ

മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്
കരയിൽ സ്വാമിതൻ പൊന്നണിവീട്
മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്
കരയിൽ സ്വാമിതൻ പൊന്നണിവീട്
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ
മഹിഷീ മാരകൻ ആയിട്
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ
മഹിഷീ മാരകൻ ആയിട്
കലികാലം കൺപാർക്കും പരമാർത്ഥ
പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി
തീർക്കണേ

സന്യാസി രൂപനേ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനേ സ്വാമിയേ

പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ്
പുലരും സമതതൻ സുന്ദരശീല്
പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ്
പുലരും സമതതൻ സുന്ദരശീല്
സ്വാമിയ്ക്ക് പമ്പയൊരു പൂണൂല്
എൻ ആത്മാവല്ലയോ കോവില്
സ്വാമിയ്ക്ക് പമ്പയൊരു പൂണൂല്
എൻ ആത്മാവല്ലയോ കോവില്
ഉടയോന് പകരുന്നു ഉയിരാർന്ന കീർത്തനം
അറിയേണമടിയൻ്റെ സങ്കടം
സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി
തീർക്കണേ
സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി
തീർക്കണേ
തത്വമസി പൊരുളേ നിത്യസത്യദയാ
നിധിയേ
ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ

ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ
ജന്മശനി നീക്കി ശരിയേകിടേണമേ
സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി
തീർക്കണേ

ഹരിരാഗസാരമേ ശിവ തേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ
സന്യാസി രൂപനേ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനേ സ്വാമിയേ