Notice: file_put_contents(): Write of 659 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
M.G. Sreekumar - Thanganilavummavekkum | Скачать MP3 бесплатно
Thanganilavummavekkum

Thanganilavummavekkum

M.G. Sreekumar

Альбом: Swamy Ayyappan
Длительность: 5:16
Год: 2003
Скачать MP3

Текст песни

സ്വാമിയേ ശരണമയ്യപ്പോ
ഹരിഹര സുതനേയ് ശരണമയ്യപ്പോ

തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
കണ്മുനയാൽ ആജ്ഞ നൽകും ചിന്മയ രൂപം
കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിൻ്റെ ലീലകൾ
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിൻ്റെ ലീലകൾ
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിൻ്റെ മായകൾ
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിൻ്റെ മായകൾ
തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്

മഹിഷിവധം ചെയ് വതിനായ് നിന്നവതാരം
ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
മല കാക്കേണം സൂര്യവല തീർക്കേണം
നീന്തുമലയാഴി തിരകളാൽ അതിരുകാക്കേണം
കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
മലരുപോലെ കന്നിമാരി കുളിരുപോലെ നിൻ്റെ കടാക്ഷം
തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്

ഹരിവരാസനത്തിൽ നിൻ്റെ പള്ളിയുറക്കം
പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
ഇനിയുമിനിയുമെൻ്റെ പാട്ടിൽ കണ്ണുഴിയേണം
സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
കര കേറ്റേണം കർമ്മ വരമേകേണം
ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
വിണ്ണലിഞ്ഞ ചന്ദ്രനായി നിൻ്റെ  സ്വരൂപം
തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിൻ്റെ ലീലകൾ
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിൻ്റെ ലീലകൾ
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിൻ്റെ മായകൾ
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിൻ്റെ മായകൾ
തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്