Family

Family

Shaan Rahman, Anohnymouss, & Fil$

Длительность: 4:02
Год: 2024
Скачать MP3

Текст песни

ചോര കൊണ്ടു ഞാൻ അവരെ കുളിപ്പിക്കും
തീ കൊണ്ടു പൊതിയും
മണ്ണു കൊണ്ട് മൂടും
കൊന്നു കളയാൻ ഏതു നായ്ക്കും നരിക്കും പറ്റും
മരണത്തേക്കാൾ വലിയ ശിക്ഷ എന്താന്ന്
ഞാൻ അറിയിച്ചോളാം

മരണത്തേക്കാൾ വലിയ ശിക്ഷ എന്താന്ന്
ഞാൻ അറിയിച്ചോളാം

I got my dawgs with me
They don't let me leave with the muzzle on
Straight shooter, boy, with or without the firearm
In the calm, I'm the storm
I'm of many forms
I'm a don, I'm a god
I'ma hold down the family at any cost
Got the universe's tail, hold it in my palm
I'll be back
If you touch 'em
Turn me to a rude boy
Always ready to buck 'em
I put my heart in it to be rap don
Just to kill every wack emcee with every bar, every sentence
Money black or white 'cause I don't do racism
I just snatch the crown off their head, extortion

കളികള് സൂക്ഷിച്ചു വച്ചോ ഇത് പോർക്കളം
വഴികള് പൂട്ടി ഇനി നിലക്കില്ലീ ഓട്ടം
ഈ വാക്കിനു വീറുണ്ട്
സ്വന്തം എന്നു കരുതുന്നോർ കൂടെയുണ്ട്
ഇന്നും കൂടെ കാണിക്കട്ടെ emotion

You are dealing with the wrong, wrong person

നരകത്തിൻ്റെ രാജാവ് സാത്താനാടാ
You're right
But when it comes to family
You're wrong

We gon' do a ask with the mass wishes
You done messed with the F, seen you pressin' us
Someone should've told you you were the wrong bidders
It's an epiphany, you'll wish you'd stuck with God
That you could mess with the fam and say Bismillah
The bond always been tight and the blood thicker
If I was you, I would be stressed, let your flowers wither
'Cause the stakes too high
What's to lose
We gon' wreck like it's Mobzilla

പഠിപ്പിച്ചു തരാം
തടി കേടാക്കാനിറങ്ങിയാ
തെറിപ്പിക്കും തല ഇത് പോലെ പാട്
ചുമക്കും ഞാൻ മല തോളിലേറ്റി നടക്കേണ്ടേ
ഊരിൻ്റെ തുണ
ചുണയുണ്ടേൽ നേർക്കു നേർ വരാം
പഠിപ്പിച്ചു തരാം
തടി കേടാക്കാനിറങ്ങിയാ
തെറിപ്പിക്കും തല ഇത് പോലെ പാട്
ചുമക്കും ഞാൻ മല തോളിലേറ്റി നടക്കേണ്ടേ
ഊരിൻ്റെ തുണ
ചുണയുണ്ടേൽ നേർക്കു നേർ വരാം
തീർത്തിട്ട്
എതിരെ വന്നവന്മാരുടെ മാറില് നീർക്കെട്ട്
ഇതു പലചരക്കല്ല ഇവിടുള്ളിൽ മീൻവെട്ട്
ഗേയും ഞാനും കുടുംബത്തിന് ഓങ്ങിയാ നീ പെട്ട്
ഇത് പല പലരുകൾ താങ്ങീട്ടുള്ള തീവിത്ത്
തീ തുപ്പും തീക്കനൽ
വീശുന്നേ തീഷ്ണം
ഇതീശ്വരൻ കൽപ്പിച്ചേ തീഷ്ണം

കുടുംബത്തിന് എതിരേ ആരു നിന്നാലും തീർത്തേക്കണം

I put my heart in it to be rap don
Just to kill every whack emcee with every bar, every sentence
Money black or white 'cause I don't do racism
I just snatch the crown off their head, extortion

കളികള് സൂക്ഷിച്ചു വച്ചോ ഇത് പോർക്കളം
വഴികള് പൂട്ടി ഇനി നിലക്കില്ലീ ഓട്ടം
ഈ വാക്കിനു വീറുണ്ട്
സ്വന്തം എന്നു കരുതുന്നോർ കൂടെയുണ്ട്
ഇന്നും കൂടെ കാണിക്കട്ടെ emotion

ഞാൻ വന്നപ്പോൾ മുതല് എല്ലാ ചെന്നായ്ക്കളും
എന്നെ കൂട്ടം കൂടി അടിക്കാൻ നോക്കാ
ഇനി ഇവിടെ ഞാൻ മതി