Pranayamanithu
Vishnu Mohan Sithara
3:57മാമ്പഴത്തിൻ ചേലാണ് മാതളത്തിൻ പൂവാണ് മാനസത്തിൽ തേനാണ് നാസിയാ മാമ്പഴത്തിൻ ചേലാണ് മാതളത്തിൻ പൂവാണ് മാനസത്തിൽ തേനാണ് നാസിയാ ഒരു നേരം കാണാഞ്ഞാൽ ഒരു വാക്കും മിണ്ടാഞ്ഞാൽ ഒരു നേരം കാണാഞ്ഞാൽ ഒരു വാക്കും മിണ്ടാഞ്ഞാൽ വാടിനിൽക്കും പൂ പോലെ നാസിയാ മാമ്പഴത്തിൻ ചേലാണ് മാതളത്തിൻ പൂവാണ് മാനസത്തിൽ തേനാണ് നാസിയാ കയ്യിൽ വളകൾ വേണ്ടാ കണ്ണിൽ കരിമഷി വേണ്ടാ മൊഞ്ചേറും പുഞ്ചിരിയിൽ അഞ്ചിതൾ പൂവിരിയും അഴകിൻ്റെ അഴകാണവൾ നാസിയാ ഖൽബിൽ പൊൻ ഖമറാണവൾ മാമ്പഴത്തിൻ ചേലാണ് മാതളത്തിൻ പൂവാണ് മാനസത്തിൽ തേനാണ് നാസിയാ ലാവുദിക്കും രാത്രിയിൽ രാക്കിളികൾ പാടവേ മുല്ലത്തോപ്പിലായിരം മഞ്ഞുതുള്ളി വീഴവെ അരികത്തണയാറുണ്ടവളൾ നാസിയാ നെഞ്ചിൽ നിറയാറുണ്ടവൾ മാമ്പഴത്തിൻ ചേലാണ് മാതളത്തിൻ പൂവാണ് മാനസത്തിൽ തേനാണ് നാസിയാ മാമ്പഴത്തിൻ ചേലാണ് മാതളത്തിൻ പൂവാണ് മാനസത്തിൽ തേനാണ് നാസിയാ ഒരു നേരം കാണാഞ്ഞാൽ ഒരു വാക്കും മിണ്ടാഞ്ഞാൽ ഒരു നേരം കാണാഞ്ഞാൽ ഒരു വാക്കും മിണ്ടാഞ്ഞാൽ വാടിനിൽക്കും പൂ പോലെ നാസിയാ മാമ്പഴത്തിൻ ചേലാണ് മാതളത്തിൻ പൂവാണ് മാനസത്തിൽ തേനാണ് നാസിയാ