Vallamkalli Vallamkali
Kalabhavan Mani
23:21തന്താനേ താനാ തന തന്താനേ താനാ തന്താനേ താനാ തന തന്താനേ താനാ തന്താനേ താനാ തന തന്താനേ താനാ തന്താനേ താനാ തന തന്താനേ താനാ ആദിയില്ലല്ലോ അന്തമില്ലല്ലോ ലക്കാലമ്പോയായുഗത്തിൽ വെട്ടമില്ലല്ലോ വെളിച്ചമില്ലല്ലോ ലക്കാലമ്പോയായുഗത്തിൽ എണ്ണമില്ലല്ലോ എഴുത്തുമില്ലല്ലോ ലക്കാലമ്പോയായുഗത്തിൽ ഊണുമില്ലല്ലോ ഉറക്കമില്ലല്ലോ ലക്കാലമ്പോയായുഗത്തിൽ പച്ചയില്ലല്ലോ ഓശയില്ലല്ലോ ലക്കാലമ്പോയായുഗത്തിൽ ആണിയോളം നൂലു വന്നയ്യോ നൂലു താണയ്യോ താണരുണ്ട് പാതിമൊട്ട വിണ്ടു പൊട്ടി മേലു ലോകം പൂകിയല്ലോ പാതിമൊട്ട വിണ്ടു പൊട്ടി കീഴു ലോകം പൂകിയല്ലോ തെയ്യരയ്യം തെയ്യരയ്യം തെയ്യര തെയ്യര തെയ്യരയ്യം തന്താനേ താനാ തിന തന്താനം താനാ തന്താനേ താനാ തിന തന്താനം താനാ തുണ്ടു വച്ചല്ലോ നെറകി വച്ചല്ലോ നെറികലും കൂട്ടി വരം കൊടുത്തേ പോതകരിയോ നീലകരിയോ മണ്ടനാരുക്കു വരം കൊടുത്തേ എഴുന്ന് പറന്നെഴും നൂറു കാതം താണു പറന്നു നൂറു കാതം ചെന്നിരിക്കാൻ ഭൂമിയില്ല പറന്നു പറ്റാൻ മരങ്ങളില്ല ഏഴു കടലിടക്കടലിൽ മണ്ടനൊരു വിളി കേൾക്കുന്നുണ്ടേ ഭൂമിയമ്മേ ഭൂമിയമ്മാളെയെ ഒന്നു രണ്ടു വിളിച്ചു കണ്ടേ തെയ്യരയ്യം തെയ്യരയ്യം തെയ്യര തെയ്യര തെയ്യരയ്യം തന്താനേ താനാ തിന തന്താനം താനാ തന്താനേ താനാ തിന തന്താനം താനാ ആരു തന്നെ വിളിച്ചതാണോ എന്തിനായി വിളിച്ചതാണോ ഞങ്ങളാണേ ഞങ്ങളാണേ ഭൂമിദേവി പൊന്നമ്മച്ചി ചെന്നിരിക്കാൻ ഭൂമിയില്ല പറന്നു പറ്റാൻ മരങ്ങളില്ല ഭൂമിയമ്മേ ഭൂമിയമ്മേ നല്ല വാതിലു തൊറക്ക വേണം തെയ്യരയ്യം തെയ്യരയ്യം തെയ്യര തെയ്യര തെയ്യരയ്യം തന്താനേ താനാ തിന തന്താനം താനാ തന്താനേ താനാ തിന തന്താനം താനാ തെക്കന്നം കാറ്റടിച്ചേ ഒന്നു തെന്നിയടിച്ചേ വടക്കന്നം കാറ്റടിച്ചേ ഒന്നു വഴുതിയടിച്ചേ തെക്കന്നം കാറ്റടിച്ചേ ഒന്നു തെന്നിയടിച്ചേ വടക്കന്നം കാറ്റടിച്ചേ ഒന്നു വഴുതിയടിച്ചേ നാലു കാറ്റും വായുവാനും കൂടെ ചുറ്റിയടിച്ചേ കൊടവട്ടം കൊടവട്ടം കൊതി തോന്നാതന്നു തോന്നി നാലു കാറ്റും വായുവാനും കൂടെ ചുറ്റിയടിച്ചേ കൊടവട്ടം കൊടവട്ടം കൊതി തോന്നാതന്നു തോന്നി