Thee Veyil (From "Meesha")

Thee Veyil (From "Meesha")

Sooraj S. Kurup

Длительность: 3:22
Год: 2025
Скачать MP3

Текст песни

ആ ആ ആ

ആ ആ ആ

തീ കുളിർ നിലാ വെയിൽ
ഉടൽ കടൽ അലകളിൽ മറയുകയോ

തീ കുളിർ നിലാ വെയിൽ
ഉടൽ കടൽ അലകളിൽ മറയുകയോ

ഗതകാലങ്ങൾ പല സാരങ്ങൾ
അതിലേതേതോ പുതു മാനങ്ങൾ
നിലയില്ലാതെ അതിനാഴങ്ങൾ
മുറിവാറാതെ ചില കാര്യങ്ങൾ
അകലെയകലേ
അലകടലിലതിരിൻ
മറുകരയേ
ഉയരേയുയരേ
പറന്നു മുകിലേറും
സൗഹൃദമേ
ആ ആ ആ
കുതറിയുയരുമൊരേ ഗതിയിൽ
ഒരുപോൽ കുതിരകൾ
ചിതറിയടരടരായ് ഒരു നാൾ
പലതായ്‌ പോയവർ

തീ കുളിർ നിലാ വെയിൽ
ഉടൽ കടൽ അലകളിൽ മറയുകയോ

ആ ആ ആ

ഗതകാലങ്ങൾ പല സാരങ്ങൾ
അതിലേതേതോ പുതു മാനങ്ങൾ
നിലയില്ലാതെ അതിനാഴങ്ങൾ
മുറിവാറാതെ ചില കാര്യങ്ങൾ

കാലം മാറും വേഗം
ലോകം പായും നേരം
ജാലം തീർത്തു നാമും

ഹോ ആ ആ ആ

തീ കുളിർ നിലാ വെയിൽ
ഉടൽ കടൽ അലകളിൽ മറയുകയോ