Jaada (From "Aavesham")
Sushin Shyam
2:43ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നേയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി രക്തം മുഴുവൻ നീയേ മൊത്തം ഉലകും നീയേ കാറ്റും തണലും നീയേ നീയേ കത്തും മുറിവും നീയേ എൻ തെറ്റും ശരിയും നീയേ എൻ കനവും കഥയും നീയേ നീയേ നീയേ നീയേ നീയേ നീയേ നീയേ ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നേ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊല്ലുന്നേ ഉരുകുന്നേ ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായ് സ്നേഹത്താൽ കൊന്നു തരാനായ് ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ മരണംവരെ നീയോർക്കാൻ മരണംവരെ നീയോർക്കാൻ ഓർക്കാൻ ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി ബോഗയ്ൻവില്ല പൂക്കളും ഞാനാകും ഓർമ്മയും നിന്നുള്ളിൽ കാക്കുന്ന കർത്താവിന്നു സ്തുതി ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നേയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നേ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊല്ലുന്നേ ഉരുകുന്നേ ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായ് സ്നേഹത്താൽ കൊന്നു തരാനായ് ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ മരണം വരെ നീ മരണംവരെ നീയോർക്കാൻ മരണംവരെ നീയോർക്കാൻ