Guruvayoorappa Ninte
Unni Menon
3:42സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണീ നമോസ്തുതേ ആറ്റുകാലിലമ്മേ അമ്മേ ആറ്റുനോറ്റു വന്നൂ ഞങ്ങൾ നിൻപദാരവിന്ദംതേടും ഭക്തഷട്‌പദങ്ങൾ ആറ്റുകാലിലമ്മേ അമ്മേ ആറ്റുനോറ്റു വന്നൂ ഞങ്ങൾ നിൻപദാരവിന്ദംതേടും ഭക്തഷട്‌പദങ്ങൾ സുഷമയെഴും ഉഷമലരുകൾ വിടരും വിഭാതകിരണം തഴുകും ആറ്റുകാലധിവാസിനി തൻ തിരുനടയിലൊരായിരവർണ്ണം പ്രഭാത ഭാസുര വർണ്ണം സുവർണ്ണ പരാഗ വർണ്ണം സുഷമയെഴും ഉഷമലരുകൾ വിടരും വിഭാതകിരണം തഴുകും ആറ്റുകാലധിവാസിനി തൻ തിരുനടയിലൊരായിരവർണ്ണം പ്രഭാത ഭാസുര വർണ്ണം സുവർണ്ണ പരാഗ വർണ്ണം കിള്ളിയാറ്റിൻ കുളിരല ഞൊറിയും മാരുതനിതുവഴി അലയും കിള്ളിയാറ്റിൻ കുളിരല ഞൊറിയും മാരുതനിതുവഴി അലയും ഭഗവതി നടയിലെ കേര കരാഞ്ജലി മെല്ലെയുലർത്തി ഉണർത്തും ഭഗവതി നാമാവലികൾ കളകളയാരവമൊഴികൾ ദേവീ നിന്നപദാനം വാഴ്തും ധാനദയാപര ജൻമങ്ങൾ ധാനദയാപര ജൻമങ്ങൾ ആറ്റുകാലിലമ്മേ , അമ്മേ ആറ്റുനോറ്റു വന്നൂ ഞങ്ങൾ നിൻപദാരവിന്ദംതേടും ഭക്തഷട്‌പദങ്ങൾ ആറ്റുകാലിലമ്മേ അമ്മേ ആറ്റുനോറ്റു വന്നൂ ഞങ്ങൾ നിൻപദാരവിന്ദംതേടും ഭക്തഷട്‌പദങ്ങൾ സാഗര സംസാരത്തിൽ ഉഴലും ആമയ മാനവ ഉലകം സാഗര സംസാരത്തിൽ ഉഴലും ആമയ മാനവ ഉലകം നിൻ തിരു സന്നിധി വന്നണക്കൊള്ളും ഉള്ളു കുളിർക്കെ ഭജിക്കും നിൻ തിരുനാമാവലികൾ നിൻ ജപയക്ഷര വരികൾ ദേവീ നിന്നടി മലരുകൾ അണയും മോഷദയാഖിത രൂപങ്ങൾ മോഷദയാഖിത രൂപങ്ങൾ സുഷമയെഴും ഉഷമലരുകൾ വിടരും വിഭാതകിരണം തഴുകും ആറ്റുകാലധിവാസിനി തൻ തിരുനടയിലൊരായിരവർണ്ണം പ്രഭാത ഭാസുര വർണ്ണം സുവർണ്ണ പരാഗ വർണ്ണം ആറ്റുകാലിലമ്മേ, അമ്മേ ആറ്റുനോറ്റു വന്നൂ ഞങ്ങൾ നിൻപദാരവിന്ദംതേടും ഭക്തഷഡ്പദങ്ങൾ ആറ്റുകാലിലമ്മേ അമ്മേ ആറ്റുനോറ്റു വന്നൂ ഞങ്ങൾ നിൻപദാരവിന്ദംതേടും ഭക്തഷഡ്പദങ്ങൾ