World Malayalee Anthem

World Malayalee Anthem

Akshay Unnikrishnan

Длительность: 4:20
Год: 2024
Скачать MP3

Текст песни

നിൻ്റെ London ഞങ്ങൾ കോട്ടയമാക്കും
New York കൊച്ചിയാക്കും
Melbourne ഉം വേണേൽ കുന്നംകുളമാക്കും
Middle east മലബാറും

നിൻ്റെ London ഞങ്ങൾ കോട്ടയമാക്കും
New York കൊച്ചിയാക്കും
Melbourne ഉം വേണേൽ കുന്നംകുളമാക്കും
Middle east മലബാറും
വേഷം നോക്കി വെറുക്കില്ല
നിൻ്റെ അന്നം ഇവിടെ മുടക്കില്ല
വേഷംകെട്ടു കളിച്ചാൽ ഓർത്തോ
കേരളമാണ് പൊറുക്കില്ല
ഇത് അയ്യങ്കാളിടെ നാടാ
അയ്യപ്പൻ്റെ നാടാ
പള്ളിക്കൂടം തുടങ്ങിയ ചവറച്ചൻ്റെ നാടാ
ഇത് നങ്ങേലീടെ നാടാ കൊച്ചുണ്ണീടെ നാടാ
പറങ്കിയെ വിറപ്പിച്ച
കുഞ്ഞാലീടെ ചോര മണ്ണാടാ
Upside down ഒരു दुनिया
അതിൽ മുങ്ങി നടക്കണ പഹയാ
ഇത് കടല് കടന്നൊരു വിളിയാ
എടാ മലയാളീ from ഇന്ത്യ
Dubai Japan Korea
USA UK  Malaysia
എന്തിനു ചന്ദ്രനിൽ പോലും ഉണ്ടെടാ
We are മലയാളീസ് from ഇന്ത്യ

മനക്കോട്ടകൾ അംബര ചുംബികൾ
ഞങ്ങള് കെട്ടണതേ
മലയാളികൾ അമ്പിളി മണ്ണിൽ
ചായ കൊടുക്കണെടെ
ഒരു ജാതി ഒരു ദൈവം ഒരു
മതമെന്നരുളിയ ഗുരുവിൻ മണ്ണാ
പതിനെട്ടിൻ്റെ പലപല പണികളെ
അതിജീവിച്ചൊരു ദൈവത്തിൻ നാടാ
കുരിശും കുറിയും ഞങ്ങൾ വരയ്ക്കും
തൊപ്പിയും വയ്ക്കും കാവിയുടുക്കും
മുണ്ടു മടക്കി പോരിനിറങ്ങും
ലോകം ഉള്ളം കൈയ്യിലെടുക്കും
പലപല തുറകളിൽ വൻകരകളിൽ
അടവുകൾ പടവുകൾ തൻ കരങ്ങളിലാ

Upside down ഒരു दुनिया
അതിൽ മുങ്ങി നടക്കണ പഹയാ
ഇത് കടല് കടന്നൊരു വിളിയാ
എടാ  മലയാളീ from ഇന്ത്യ
Dubai Japan Korea
USA UK  Malaysia
എന്തിനു ചന്ദ്രനിൽ പോലും ഉണ്ടെടാ
We are മലയാളീസ് from ഇന്ത്യ

அடிபுடி இருந்தாலும்
நீயும் நானும் சகோதரன்
அடிப்படையில தமிழன் உன் சொந்தக்காரன்
மலையாளி மலை மேல ஏறி
அந்த நிலவுல ஏறி
நம்ம செட்ட வண்டி
தொறப்பாண்டா சாய கடை
ஆனா ஏன் தமிழன் வருவேன்
டா அடி போட
எங்கண்ணான் தளபதி பாட்ட போட்டுடான்்ஸ் ஆட
எவனும் கிடையாது நம்மள
கட்டி போட
நம்ம போகாத நாடே
ரொம்ப வீக் போல
எனக்கு ஜல்லிக்கட்டு
களரி உன் கிட்ட
சாஃப்டா பேசுனாலும்
ஜெனடிக்ஸ் ரெக்கிட்டு
மொழிய கத்துக்கிட்டு
வலிய பொத்துக்கிட்டு
உள்ளை பாத்து சவுத் சைடு
ப்ரவுன் பாய்ஸ் ஷீட்
பாரின்ல கேக்குறான்
Are you from India?
அடுத்தது கேக்குறான்
Tumhara naam kya?
இந்தியா பேசும் ஒரே மொழி இந்தியா
நம்ம இந்தியனா இல்லையானு கொஞ்சம்
சொல்லு யா

Upside down ഒരു दुनिया
അതിൽ മുങ്ങി നടക്കണ പഹയാ
ഇത് കടല് കടന്നൊരു വിളിയാ
എടാ  മലയാളീ from ഇന്ത്യ
Dubai Japan Korea
USA UK  Malaysia
എന്തിനു ചന്ദ്രനിൽ പോലും ഉണ്ടെടാ
We are മലയാളീസ് from ഇന്ത്യ
ഞങ്ങളിൽ ഒന്നിനെ തൊട്ടാലോർത്തോ
അക്കളി തീക്കളിയാടാ
ഒരു മെയ്യാണൊരു മനസ്സാടാ
We are മലയാളീസ് from ഇന്ത്യ
പക്ഷേ ചങ്കിനകത്തു കടന്നാൽ പൊന്നേ
ചങ്കു പറിച്ചു തരാടാ
അമ്പിളി മാമനെ കൊണ്ട് തരാടാ
We are മലയാളീസ് from ഇന്ത്യ