Onam Mood (From "Sahasam")

Onam Mood (From "Sahasam")

Bibin Ashok

Длительность: 3:05
Год: 2025
Скачать MP3

Текст песни

തക തിന്താരെ തികി താരേ
തക ധിം ധിം തെയ് തികി താരേ
തിന്താരെ തിന്താരെ

പറ പറ പറ പറക്കണ പൂവേ പൂവേ പൂവേ പൂവേ കളറാവട്ടെ
ചിരി ചിരി ചിരി ചിരിക്കണ ചുണ്ടേ ചുണ്ടേ ചുണ്ടേ ചുണ്ടേ പവറാവട്ടെ
മുല്ലേ മുല്ലേ മുല്ലേ മുല്ലേ  മുടി മേലെ മണം പരത്തണം
മെല്ലേ മെല്ലേ മെല്ലേ മെല്ലേ  മലയാളക്കരയിളക്കണം
നില്ലേ നില്ലേ നില്ലേ നില്ലേ വിളമ്പാനായ് ഇല നിരത്തണം
ഒരുങ്ങി വാ മിനുങ്ങി വാ
ഏതു മൂഡ്‌ അത്തം മൂഡ്
ഏതു മൂഡ്‌ പൂക്കള മൂഡ്
ഏതു മൂഡ്‌ മുണ്ട് മൂഡ്
ഏതു മൂഡ്‌ സാരി മൂഡ്
ഏതു മൂഡ്‌ സദ്യ മൂഡ്
ഏതു മൂഡ്‌ പായസ മൂഡ്
ഏതു മൂഡ്‌ പപ്പട മൂഡ്
ഏതു മൂഡ്‌ ഓണ മൂഡ്
ഏതു മൂഡ്‌ അത്തം മൂഡ്
ഏതു മൂഡ്‌ പൂക്കള മൂഡ്
ഏതു മൂഡ്‌ മുണ്ട് മൂഡ്
ഏതു മൂഡ്‌ സാരി മൂഡ്
ഏതു മൂഡ്‌ സദ്യ മൂഡ്
ഏതു മൂഡ്‌ പായസ മൂഡ്
ഏതു മൂഡ്‌ പപ്പട മൂഡ്
ഏതു മൂഡ്‌ പൊളി മൂഡ്

തക തിന്താരെ തികി താരേ
തക ധിം ധിം തെയ് തികി താരേ
തിന്താരെ തിന്താരെ

വിളവെടുത്തു ഒക്കെയും മേടിച്ച്
നാക്കിലയിൽ ഉപ്പേരീം അടിച്ച്
കളത്തില് പൂക്കളം നിറച്ച്
പത്തു നാളും തകിടം മറിക്കാൻ

ഒറ്റ പൊളിയിൽ കൊച്ചി തിരുന്തോരം
മൊത്തം മലബാറും
വള്ള തുടിയിൽ
കൊല്ലം ആലപ്പുഴ പത്തനംതിട്ടയും
കട്ടക്കൊരുങ്ങി കൂട്ടപൊലിപ്പില്
കോട്ടയം പട്ടണം
അട്ടത്ത് ഇടുക്കിയും തൃശ്ശിവപേരൂരും
മൊത്തക്കരകളും
ഒറ്റ പൊളിയിൽ കൊച്ചി തിരുന്തോരം
മൊത്തം മലബാറും
വള്ള തുടിയിൽ
കൊല്ലം ആലപ്പുഴ പത്തനംതിട്ടയും
കട്ടക്കൊരുങ്ങി കൂട്ടപൊലിപ്പില്
കോട്ടയം പട്ടണം
അട്ടത്ത് ഇടുക്കിയും തൃശ്ശിവപേരൂരും
ലക്ഷത്തുരുത്തുകൾ ഒത്തിരി വേറെയും
നിറപറ പറ നിറക്കണ നിറവാണല്ലോ
പെട പെട വടം വലിക്കണ രസമാണല്ലോ
മുല്ലേ മുല്ലേ മുല്ലേ മുല്ലേ  മുടി മേലെ മണം പരത്തണം
മെല്ലേ മെല്ലേ മെല്ലേ മെല്ലേ   മലയാളക്കരയിളക്കണം
ഹ  നില്ലേ നില്ലേ നില്ലേ നില്ലേ വിളമ്പാനായ് ഇല നിരത്തണം
ഒരുങ്ങി വാ മിനുങ്ങി വാ
ഏതു മൂഡ്‌ ഫ്രണ്ട്‌സ് മൂഡ്
ഏതു മൂഡ്‌ ഫാമിലി മൂഡ്
ഏതു മൂഡ്‌ സെൽഫി മൂഡ്
ഏതു മൂഡ്‌ പാർട്ടി മൂഡ്
ഏതു മൂഡ്‌ ആർപ്പോ മൂഡ്
ഏതു മൂഡ്‌ ഇർറോ മൂഡ്
ഏതു മൂഡ്‌ കേരള മൂഡ്
ഏതു മൂഡ്‌ ഓണം മൂഡ്
ഏതു മൂഡ്‌ അത്തം മൂഡ്
ഏതു മൂഡ്‌ പൂക്കള മൂഡ്
ഏതു മൂഡ്‌ മുണ്ട് മൂഡ്
ഏതു മൂഡ്‌ സാരി മൂഡ്
ഏതു മൂഡ്‌ സദ്യ മൂഡ്
ഏതു മൂഡ്‌ പായസ മൂഡ്
ഏതു മൂഡ്‌ പപ്പട മൂഡ്
ഏതു മൂഡ്‌ പൊളി മൂഡ്

തക തിന്താരെ തികി താരേ
തക ധിം ധിം തെയ് തികി താരേ
തിന്താരെ (ഏതു മൂഡ്‌)
തിന്താരെ (ഏതു മൂഡ്‌)
ഏതു മൂഡ്‌ ഏതു മൂഡ്‌ ഏതു ഏതു ഏതു മൂഡ്‌
ഏതു മൂഡ്‌ അത്തം മൂഡ് (തിന്താരെ തികി താരേ )
ഏതു മൂഡ്‌ മുണ്ട് മൂഡ് (തക ധിം ധിം തെയ് തികി താരേ )
ഏതു മൂഡ്‌ (തിന്താരെ) ഏതു മൂഡ്‌ (തിന്താരെ)
ഏതു മൂഡ്‌ ഏതു മൂഡ്‌
ഏതു മൂഡ്‌ ഓണം മൂഡ്