Skilladi (From "Detective Ujjwalan")

Skilladi (From "Detective Ujjwalan")

Anthony Daasan

Длительность: 3:08
Год: 2025
Скачать MP3

Текст песни

ഏയ് Beat മാറ്റടാ
ടിക്ക ടിക്കണ തക ജും
ടിക്ക ടിക്കണ തക ജും (അയ്യയ്യോയ്യോ)
പോഡ്

അവൻ ആരോ ആരാരോ
കണ്ണോ മൂന്നാണോ
വെളിവായോ ഗ്രാമത്തിൻ
Hero നീയാണോ
ആയുധങ്ങൾ വേണ്ടാതെ
അരങ്ങു വാഴുന്നോ
സാഹസങ്ങൾ തീരാതെ
തുടർച്ചയാകുന്നു
നിൻ വരവും നിൻ അടവും
മാസ്സേയ്, നാടൻ മാസ്സേയ്
നിൻ കഥകൾ തീ കഥകൾ
നാട്ടിലെങ്ങുമേ പാട്ടായേ
ചിന്തകളാൽ ചൂണ്ടയിടും
Holmes′ey, Sherlock Holmes'ey
രാവണനോ കീചകനോ
ബുദ്ധി രാക്ഷസൻ നീയാണോ

സ്കില്ലാടി നീ
സ്കില്ലിൻ വില്ലാളി നീ
അന്വേഷി നീ
എന്നും അന്വേഷി നീ
പോരാളി നീ
single തേരാളി നീ
സ്കില്ലാടി നീ
തക് കി തകിട തക് കി തകിട

നിൻ ഇടം വലം നൂറപകടം
എങ്കിലും അതോ നിൻ അവസരം
അഞ്ചല്ല ആറ് ഇന്ദ്രിയം
നീ തിരയുകിൽ
തുമ്പെല്ലാം താനെ വരും

Who′s got that mojo
He's got you, watch out

കുരുക്കഴിക്കാൻ കൊടുക്ക്, ഊരാകുടുക്ക്
ഒട്ടും പിഴക്കാ കണക്ക്, മനക്കണക്ക്
പുത്തൻ വഴികൾ തുറക്ക്, തള്ളി തുറക്ക്
മുഖമൂടികൾ പറിക്ക്, കീറി മുറിക്ക്
നിൻ വരവും നിൻ അടവും
മാസ്സേയ്, നാടൻ മാസ്സേയ്
നിൻ കഥകൾ തീ കഥകൾ
നാട്ടിലെങ്ങുമേ പാട്ടായേ
ചിന്തകളാൽ ചൂണ്ടയിടും
Holmes'ey, Sherlock Holmes′ey
രാവണനോ കീചകനോ
ബുദ്ധി രാക്ഷസൻ നീയാണോ
സ്കില്ലാടി നീ
സ്കില്ലിൻ വില്ലാളി നീ
അന്വേഷി നീ, എന്നും അന്വേഷി നീ
പോരാളി നീ, single തേരാളി നീ
സ്കില്ലാടി നീ (തക് കി തകിട തക് കി തകിട)