Anjanashilayil (Kumaranalloor)
K.S. Chithra
5:04ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണികാണേണം ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണികാണേണം മയിൽപ്പീലി ചൂടിക്കൊണ്ടും മഞ്ഞ തുകിൽ ചുറ്റിക്കൊണ്ടും മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം മയിൽപ്പീലി ചൂടിക്കൊണ്ടും മഞ്ഞ തുകിൽ ചുറ്റിക്കൊണ്ടും മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണികാണേണം വാകച്ചാർത്തു കഴിയുമ്പോൾ വാസനപ്പൂവണിയുമ്പോൾ ഗോപികമാർ കൊതിക്കുന്നൊരുടൽ കാണേണം വാകച്ചാർത്തു കഴിയുമ്പോൾ വാസനപ്പൂവണിയുമ്പോൾ ഗോപികമാർ കൊതിക്കുന്നൊരുടൽ കാണേണം ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണികാണേണം അഗതിയാമടിയന്റെ അശ്രുവീണു കുതിർന്നൊരീ അവിൽപൊതികൈക്കൊള്ളുവാൻ കണികാണേണം അഗതിയാമടിയന്റെ അശ്രുവീണു കുതിർന്നൊരീ അവിൽപൊതികൈക്കൊള്ളുവാൻ കണികാണേണം ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണികാണേണം