Illuminati (From "Aavesham")
Sushin Shyam
3:33അന്നൊരു നാളിൽ മിന്നണരാവിൽ കന്നാലിക്കൂട്ടിലൊരു ഉണ്ണി പിറന്നേ മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ മണ്ണിൻ്റെ നായകൻ ഉണ്ണി പിറന്നേ വിണ്ണിലോ താരകം മണ്ണിലോ ആരവം നെഞ്ചിലോ ബാൻഡടിയോ ഓ പാരാകെ പകലിരവൊഴു മെഴുതിരിയുടെ തിരയലകളിലൊഴുകണം ഊരാകെ പലവഴികളിലടവകകളിലൊരു ചിരിയിത് പടരണം ഉള്ളാകെ പുതുകനവതിലൊളി ചിതറണം ചെറുപടയുടെ വരവിത് രാവാണേ നേരാണേ വട്ടേപ്പം വെന്തങ്കി താട്ടേ ഇല്ലെങ്കി ഞങ്ങള് പോട്ടേ വട്ടേപ്പം വെന്തങ്കി താട്ടേ ഇല്ലെങ്കി ഞങ്ങള് പോട്ടേ വട്ടേപ്പം വെന്തങ്കി താട്ടേ ഇല്ലെങ്കി ഞങ്ങള് പോട്ടേ വട്ടേപ്പം വെന്തങ്കി താട്ടേ ഇല്ലെങ്കി ഞങ്ങള് പോട്ടേ കാത്തിടുന്നവർക്കാലംബമാകും കാൽവരിയിലെ കണ്ണീരുമായ്ക്കും കണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരി താരകങ്ങളോ പൂക്കളോ പാരാകെ പകലിരവൊഴു മെഴുതിരിയുടെ തിരയലകളിലൊഴുകണം ഊരാകെ പലവഴികളിലടവകകളിലൊരു ചിരിയിത് പടരണം ഉള്ളാകെ പുതുകനവതിലൊളി ചിതറണം ചെറുപടയുടെ വരവിത് രാവാണേ നേരാണേ വട്ടേപ്പം വെന്തങ്കി താട്ടേ ഇല്ലെങ്കി ഞങ്ങള് പോട്ടേ വട്ടേപ്പം വെന്തങ്കി താട്ടേ ഇല്ലെങ്കി ഞങ്ങള് പോട്ടേ വട്ടേപ്പം വെന്തങ്കി താട്ടേ ഇല്ലെങ്കി ഞങ്ങള് പോട്ടേ (ഒന്ന് പോയെടാ) വട്ടേപ്പം വെന്തങ്കി താട്ടേ ഇല്ലെങ്കി ഞങ്ങള് പോട്ടേ അന്നൊരു നാളിൽ മിന്നണരാവിൽ കന്നാലിക്കൂട്ടിലൊരു ഉണ്ണി പിറന്നേ മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ മണ്ണിൻ്റെ നായകൻ ഉണ്ണി പിറന്നേ