Karthaave
Deepak Dev, Shankar Mahadevan, & Rimi Tomi
4:31തില്ലാന തകത്തില്ലാന തകത്തില്ലാന താളം തിരതിരതില്ലാന rock your body (തക തില്ലാന) move your body (തക തില്ലാന) everybody ba ba ba (തക തില്ലാന) പുഞ്ചിരിക്കെ പുഞ്ചിരിക്കെ ചുണ്ടിൽതില്ലാന കണ്ടിരിക്കെ കണ്ടിരിക്കെ കണ്ണിൽതില്ലാന കേട്ടിരിക്കെ കേട്ടിരിക്കെ താളം തില്ലാന തില്ലാന തില്ലാന പുഞ്ചിരിക്കെ പുഞ്ചിരിക്കെ ചുണ്ടിൽതില്ലാന കണ്ടിരിക്കെ കണ്ടിരിക്കെ കണ്ണിൽതില്ലാന കേട്ടിരിക്കെ കേട്ടിരിക്കെ താളംതില്ലാന തില്ലാന തില്ലാന പൂ പൂക്കും പൂ വാക്കിൻ പുളകം തില്ലാന പൂ തേൻതുള്ളി നോക്കിൻ മോഹം തില്ലാന ഭൂപാളം പാടുമ്പോൾ നെഞ്ചിൽ തില്ലാന ഇന്നേ ചിറകിട്ട് ചിറകിട്ട് പറക്കുന്ന കനവുകൾ ചിലുചിലെ ചിലച്ചങ്ങ് പാടിത്തില്ലാന rock your body (തില്ലാന) move your body (തില്ലാന) everybody (തില്ലാന) lets party in the house rock your body (തില്ലാന) move your body (തില്ലാന) everybody (തില്ലാന) കൂടെപ്പാടൂ തില്ലാന കാത്തിരിക്കെ കാത്തിരിക്കെ കനവിൽ തില്ലാന പൂമണക്കും മെയ്യണച്ചാൽ പൂക്കും തില്ലാന പൂത്തിരിക്കും പൂപ്പറിക്കാൻ തോന്നും തില്ലാന തില്ലാന തില്ലാന ഹേയ് കാത്തിരിക്കെ കാത്തിരിക്കെ കനവിൽ തില്ലാന പൂമണക്കും മെയ്യണച്ചാൽ പൂക്കും തില്ലാന പൂത്തിരിക്കും പൂപ്പറിക്കാൻ തോന്നും തില്ലാന തില്ലാന തില്ലാന നിന്നുള്ളിൽ ഞാൻ കാണും വർണ്ണത്തില്ലാന എന്നുള്ളിൽ നീ ആടും നടനത്തില്ലാന നാമെന്നും കാതോർക്കും ഹൃദയത്തില്ലാന നമ്മൾ നുരയിട്ട് നുരയിട്ട് പതയണലഹരിയിൽ അണയണ കുളിരല ചിന്നും തില്ലാന rock your body (തില്ലാന) move your body (തില്ലാന) everybody (തില്ലാന) lets party in the house rock your body (തില്ലാന) move your body (തില്ലാന) everybody (തില്ലാന) കൂടെപ്പാടൂ തില്ലാന ആണ്ടവാ ശിവശംഭോ ആണ്ടവാ ശിവശംഭോ ആണ്ടവാ ശിവശംഭോ ആണ്ടവാ ശിവശംഭോ ആണ്ടവാ ശിവശംഭോ ആണ്ടവാ ശിവശംഭോ ആണ്ടവാ ശിവശംഭോ ശംഭോ മാഹാദേവോ ഹേയ് നെഞ്ചുംനെഞ്ചും ചേരും നേരം കൊഞ്ചും തില്ലാന ഈ കൊഞ്ചും ചുണ്ടിൽ ചെല്ലം ചെല്ലം മുത്തും തില്ലാന തൊട്ടിരിക്കാൻ മോഹം മുട്ടിനടക്കാൻ ദാഹം അക്കിളി ഇക്കിളി കിക്കിളീ കൂട്ടണ തമ്മിൽ തില്ലാന നെഞ്ചുംനെഞ്ചും ചേരും നേരം കൊഞ്ചും തില്ലാന ഈ കൊഞ്ചും ചുണ്ടിൽ ചെല്ലം ചെല്ലം മുത്തും തില്ലാന തൊട്ടിരിക്കാൻ മോഹം മുട്ടിനടക്കാൻ ദാഹം അക്കിളി ഇക്കിളി കിക്കിളീ കൂട്ടണ് തമ്മിൽ തില്ലാന നീ വാ വാ വാ എന്നൊരു പൂവിൻ തില്ലാന തേൻ താ താ താ എന്നൊരു വണ്ടിൻ തില്ലാന നിന്നോടിഷ്ടം ചുണ്ടിൽ തരികിട തില്ലാന എന്നും ഉത്സവമത്സരമുത്സവമത്സര ലയമുള്ള രാവുകളെത്തും തില്ലാന rock your body (തില്ലാന) move your body (തില്ലാന) everybody (തില്ലാന) lets party in the house rock your body (തില്ലാന) move your body (തില്ലാന) everybody (തില്ലാന) കൂടെപ്പാടൂ തില്ലാന പുഞ്ചിരിക്കെ പുഞ്ചിരിക്കെ പുഞ്ചിരിക്കെ ചുണ്ടിൽ തില്ലാന കണ്ടിരിക്കെ കണ്ടിരിക്കെ കണ്ണിൽ തില്ലാന കേട്ടിരിക്കെ കേട്ടിരിക്കെ താളം തില്ലാന തില്ലാന തില്ലാന പൂ പൂക്കും പൂ വാക്കിൻ പുളകം തില്ലാന പൂ തേൻതുള്ളി നോക്കിൻ മോഹം തില്ലാന ഭൂപാളം പാടുമ്പോൾ നെഞ്ചിൽ തില്ലാന ഇന്നേ ചിറകിട്ട് ചിറകിട്ട് പറക്കുന്ന കനവുകൾ ചിലുചിലെ ചിലച്ചങ്ങ് പാടിത്തില്ലാന rock your body തില്ലാന move your body തില്ലാന everybody തില്ലാന lets party in the house rock your body തില്ലാന move your body തില്ലാന everybody തില്ലാന കൂടെപ്പാടൂ തില്ലാന rock your body, come on move your body, aha everybody, o yeah lets party in the house rock your body,aha move your body,uh everybody,everybody കൂടെപ്പാടൂ തില്ലാന,yeah