Manassin Muriyude (Duet Version)

Manassin Muriyude (Duet Version)

Deepak Dev

Длительность: 4:38
Год: 2010
Скачать MP3

Текст песни

ട്ര് റൂ ടു  ട്ര് റൂ ഹലോ
ട്ര് റൂ  ടു  ട്ര് റൂ  ട്ര് റൂ  ടു ഹലോ
ട്ര് റൂ  ടു  ട്ര് റൂ  ട്ര് റൂ ടു  ട്ര് റൂ  ട്ര് റൂ  ടു  ട്ര് റൂ  ട്ര് റൂ ടു  ട്ര് റൂ
മനസ്സിൻ മുറിയുടെ ജാലകമോ തുറന്നീടാം
നമുക്കീ ഉലകിൻ ജാതകമോ തിരുത്തീടാം
ചെറുവാടകായാലിള മാരുതനെ സഹയാത്രികനാക്കീടാം
മലയുടെ മാറുമറയ്ക്കാൻ ചേലയൊരുക്കും മഞ്ഞു പുതച്ചീടാം
പിണങ്ങാതെയിണങ്ങീടാം പിണങ്ങാതെ പറന്നീടാം
മയിലേ കുയിലേ വെയിലേ മുകിലേ
വെറുതെ അലയാം അതിലേ ഇതിലേ
ഒഴുകാം ഉയരേ അഴകിൻ വഴിയേ
മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം

ഓ ഹലോ ഹലോ ഹലോ ഹലോ (ട്ര് റൂ ട്ര് റൂ ട്ര് റൂ ട്ര് റൂ)
ഓ യായിയായിയാ  (  ഹലോ ട്ര് റൂ ടു ട്ര് റൂ ട്ര് റൂ ടു ട്ര് റൂ)

തണുപ്പൻ മഴയുടെ തുള്ളികളിൽ നനഞ്ഞീടാം
പൊളപ്പൻ പുഴയിലെ മീനുകളായ് തുഴഞ്ഞീടാം
കനവിൻ്റെ കയങ്ങളിലങ്ങനെയിങ്ങനെ മുങ്ങിമറിഞ്ഞീടാം
കരളിലെ ചെപ്പിനകത്തെ മുത്തുപെറുക്കിയെടുത്തു കൊരുത്തീടാം
കൊരുത്തീടാം അണിഞ്ഞീടാം അണിഞ്ഞീടാം അറിഞ്ഞീടാം
മയിലേ കുയിലേ വെയിലേ മുകിലേ
വെറുതെ അലയാം അതിലേ ഇതിലേ
ഒഴുകാം ഉയരേ അഴകിൻ വഴിയേ
മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം

ഹലോ ഹലോ ഹലോ ഹലോ (ട്ര് റൂ ടു  ട്ര് റൂ ട്ര് റൂ ടു ട്ര് റൂ)
യായിയായിയാ  യായിയായിയാ (ഹലോ )

യുവത്വം കൊണ്ടാടാം പുതിയലിപി ചൊല്ലീടാം
പഴമയുടെ തിന്മയ്ക്കൊരോ റീത്തും വച്ചീടാം
പതക്കം വാങ്ങീടാം പടിപടികളേറീടാം
പുതുമയുടെ നന്മയ്ക്കോരോ മുത്തം നൽകീടാം
ഇനിയുമ്മിനിയും മിഴി വെട്ടിൻ കഥ പാടാമീ ഞങ്ങൾ
ഉറക്കെപ്പാടാം കഥ പാടാം come everybody sing (യെ)
യെല്ലെല്ലോ യെല്ലെല്ലോ യെല്ലെല്ലോ യെല്ലെല്ലോ
ഉഹ്  യെല്ലെല്ലോ യെല്ലെല്ലോ യെല്ലെല്ലോ യെല്ലെല്ലോ
ഓ മയിലേ കുയിലേ വെയിലേ മുകിലേ യെ ഓഹോഹോ
മയിലേ കുയിലേ വെയിലേ മുകിലേ (ഓ)
വെറുതെ അലയാം അതിലേ ഇതിലേ (ഓ)
ഒഴുകാം ഉയരേ അഴകിൻ വഴിയേ (ഓ)
മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
മയിലേ കുയിലേ വെയിലേ മുകിലേ
വെറുതെ അലയാം അതിലേ ഇതിലേ
ഒഴുകാം ഉയരേ അഴകിൻ വഴിയേ (ഹേ)
മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം

ട്ര് റൂ ടു  ട്ര് റൂ  ട്ര് റൂ ടു  ഹലോ