Final Battle
Devi Sri Prasad
7:35Devi Sri Prasad, Mankombu Gopalakrishnan, Aravind Srinivas, Deepak Blue, Shenbagaraj, Narayanan Ravishankar, Govind Prasad, Shibi Srinivasan, Prasanna Adhisesha, Saisharan, Vikram Pitty, Abhijith Rao, Aparna Harikumar, Sushmita Narasimhan, Pavithra Chari, Lavita Lobo, Deepthi Suresh, Latha Krishna, And Padmaja Sreenivasan
തലവനേ നം തലവനേ തലവനേ ശൂരാ ശൂരാ പടൈ നട ശൂരാ ശൂരാ ഒടുവിലീ വീരത്തിൻ പേരാ നീ ഒന്നല്ല നൂറാ വീരാ വീരാ തടയിടും വീരാ വീരാ യമദിന യാമത്തിൻ ചൂരാ എന്നുയിരിൻ നീരാ പോർ അടിപ്പൊർ ആരാരോ ഹാ രണപ്പോർ തുടിപ്പോരാരോ ഹാ പോർ ഒടിപ്പൊർ ആരാരോ ഹാ ഇനി എതിരേ ജയിപ്പത് നിൻ നേരോ തലവനേ നം തലവനേ തലവനേ തലവനേ നം തലവനേ തലവനേ കാണെ കാണെ പടയണി ആരും ഇല്ലാ എതിരണി വെല്ലുക ധീരാ പക കൊണ്ടിടും വീരാ നീയേ എന്നും തുണയെടാ നീയേ സ്വന്തം ഇണയെടാ പോരിടു വീരാ വിണ്ണേറിടു ധീരാ ഹോ എതിരികൾ മുന്നിൽ ഹാ കൊടും വനമേ നിന്റെ പിന്നിൽ ഹാ തീ പടർത്തിടു കണ്ണിൽ ഹാ നിൻ ഹിതങ്ങളും വിധികളും തായ് മണ്ണിൽ തലവനേ നം തലവനേ തലവനേ തലവനേ നം തലവനേ തലവനേ