Kanmanipoove (From "Thudarum")
Jakes Bejoy
5:55മായും മായും മായും മണ്ണേ മായും മായും മായേ കിണാത്തി പട്ടോല പുറത്തൊരു തിരി മായേ മായും മായും മായും മണ്ണേ മായും മായും മായേ കിണാത്തി പട്ടോല പുറത്തൊരു തിരി മായേ കാവിലെ കരിമുള്ളു കായഞ്ചു പോയാ നേരം പോയ നേരം വന്തലാ കിണാത്തി കാവിലെ കരിമുള്ളു കായഞ്ചു പോയാ നേരം പോയ നേരം വന്തലാ കിണാത്തി മായും മായും മായും മണ്ണേ മായും മായും മായേ കിണാത്തി പട്ടോല പുറത്തൊരു തിരി മായേ പെറ്റപ്പുള്ളെ മാഞ്ചു മറഞ്ചു പോയാ ആളുനിഴലേന്തി പറഞ്ചേ കിണാത്തി ആരത്തിലറിഞ്ചോ അറിയാതെയോ കെട്ടി കാലു കുത്തി കാലുകായ് മേലുകുറിയും വെച്ചേ ചുവടുവെച്ച് എങ്കളെ കാപ്പാ എങ്കളെ ചുറ്റി വന്ത വാതനെ കണ്ണുകുത്തി കാവാ തുടിയും വെച്ചേ പട്ടുക്കെട്ടിച്ചുറ്റി ആടിപ്പാടി വന്ത എങ്കളെ തെയ്യങ്കക്ക് വൊട്ടാ വൊളി കാണി മായും മായും മായും മണ്ണേ മായും മായും മായേ കിണാത്തി പട്ടോല പുറത്തൊരുത്തിരി മായേ ആശ തെയ്യാ ഭൂമി തെയ്യാ ഊഞ്ചുറപ്പു കെട്ടി ആളറിഞ്ചു നീയറിഞ്ചു പാറി പറന്തേ പാപ്പേ തന്ത തേങ്ങാമുറിക്കൊരു കണ്ട ഊയുത്തെ പാപ്പത്തിനാ ഈരും പോരും കേട്ടുനടന്തേ മായും മായും മായും മായും മായും മായും മായും മണ്ണേ മായും മായും മായേ കിണാത്തി പട്ടോല പുറത്തൊരു തിരി മായേ മായും മായും മായും മണ്ണേ മായും മായും മായേ കിണാത്തി പട്ടോല പുറത്തൊരു തിരി മായേ