Karineela Kannulla Pennu

Karineela Kannulla Pennu

Ranjin Raj, Karthik, & Akhila Anand

Альбом: Joseph
Длительность: 4:37
Год: 2018
Скачать MP3

Текст песни

മേയ്ക്കണിന്ദ പീലിയുമായിൽ
മേൽതോലും മേനിയും
തെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യും
എന്നന്നേക്കും വാഴ്‌കവേ
തെയ് തെയ് വാഴ്‌ക വാഴ്‌ക നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേൽ
തെയ് തെയ്
തെയ് തെയ്

കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്

മേയ്ക്കണിന്ദ പീലിയുമായിൽ
മേൽതോലും മേനിയും

നിലാവിൻ നാളം പോലെ
കെടാതെ ആളുന്നു നീ
മനസ്സിൻ ചില്ലിൽ ഓരോ നേരം മായാതേ
തുടിക്കും ജീവൻ നീയേ
പിടയ്ക്കും ശ്വാസം നീയേ
ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ
മഞ്ഞുകണമായ് എൻ്റെ ഹൃദയം
നിന്നിലലിയാൻ ഒന്നു പൊഴിയാം
നീർപൊയ്കയാം മിഴിയാഴങ്ങളിൽ
പരൽ മീനുപോലെ ഞാൻ
കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു സുഖലയമിതു പ്രണയം

ഹ് മം ഹ് മം ഹ് മം ഹ് മം ഹ് മം ഹ് മം
ഹ് മം ഹ് മം ഹ് മം ഹ് മം ഹ് മം ഹ് മം
ഹ് മം ഹ് മം ഹ് മം ഹ് മം ഹ് മം ഹ് മം
ഹ് മം ഹ് മം ഹ് മം ഹ് മം ഹ് മം ഹ് മം

കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കൽ
അമ്പ് നെയ്തതെന്താണ്