Pallak
Emil Mohammed, Aryan, & Amritha
4:36പതിനേഴാം രാവത്ത് പതിവായി കാണുന്ന പനിനീരിൻ നിറമുള്ള മോൾ ആണെൻ പെണ്ണ് നിറയും നിലാവത്ത് ഞാൻ നിന്നിൽ ചേരുമ്പോൾ തളിർചുണ്ടിൽ ഞാനന്ന്, ലല്ല ലാ ലാ ലാ. പതിനേഴാം രാവത്ത് പതിവായി കാണുന്ന പനിനീരിൻ നിറമുള്ള മോൾ ആണെൻ പെണ്ണ് ഞാൻ കാണും നേരത്ത് നി എന്റെ ചാരത്ത് കഥപറയും നേരത്ത് നാം എത്തും ദൂരത്ത് കുളിരണിയും തീരത്ത് മലബാറി പെണ്ണായ് നീ ഒരുമിക്കാൻ എത്തില്ലേ ഈ ജന്മം എന്നോടായ് മനസ്സേ നി പറയരുതേ അവൾ ഇല്ലാ ജീവിതം മനസ്സേ നി പറയരുതേ അവൾ ഇല്ലാ ജീവിതം സഖിയില്ലാ ജീവിതം, സഖിയില്ലാ ജീവിതം പതിനേഴാം രാവത്ത് പതിവായി കാണുന്ന പനിനീരിൻ നിറമുള്ള മോൾ ആണെൻ പെണ്ണ് മധുരിക്കും ഓർമയുമായ് ഒരുപാട് നടന്നു ഞാൻ ഞാൻ കണ്ട കനവെല്ലാം പണിതീരാ വീടായി പ്രണയിനി നീ അകലുകയോ മറയുകയായ് എൻ മോഹം ഇനി ഒരു ജന്മം തമ്മിൽ നാം ഇനിയും കണ്ടിടുമോ മനസ്സേ നി പറയരുതേ അവൾ ഇല്ലാ ജീവിതം മനസ്സേ നി പറയരുതേ അവൾ ഇല്ലാ ജീവിതം സഖിയില്ലാ ജീവിതം, സഖിയില്ലാ ജീവിതം പതിനേഴാം രാവത്ത് പതിവായി കാണുന്ന പനിനീരിൻ നിറമുള്ള മോൾ ആണെൻ പെണ്ണ് നിറയും നിലാവത്ത് ഞാൻ നിന്നിൽ ചേരുമ്പോൾ തളിർചുണ്ടിൽ ഞാനന്ന്, ലല്ല ലാ ലാ ലാ.