Odenda Odenda
Kalabhavan Mani
3:29ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ പുത്തനിടിയും വെട്ടി, മഴയുടെ ശക്തിയുടമ്പെടുത്തെ എൻ്റമ്മോ കെട്ടുകൾ പൊട്ടിത്തകർന്നു വയലിൻ്റെ തട്ടുകളൊപ്പമായി പുത്തനിടിയും വെട്ടി, മഴയുടെ ശക്തിയുടമ്പെടുത്തെ എൻ്റമ്മോ കെട്ടുകൾ പൊട്ടിത്തകർന്നു വയലിൻ്റെ തട്ടുകളൊപ്പമായി ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ ആകാശവീതി തോറും, കരഞ്ഞിതാ ആനന്ദ ചെമ്പരുന്ത് പറക്കണ്, വട്ടം കറങ്ങി വന്ന് വയലിലെ പുള്ളിപരല് കൊത്താൻ ആകാശവീതി തോറും, കരഞ്ഞിതാ ആനന്ദ ചെമ്പരുന്ത് പറക്കണ്, വട്ടം കറങ്ങി വന്ന് വയലിലെ പുള്ളിപരല് കൊത്താൻ ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ വെള്ളപ്പരപ്പിൽ കണ്ട് പരല് തുള്ളിക്കളിച്ചൊരുങ്ങി, നിരന്ന് വീശും വലയിലെല്ലാം, നിറഞ്ഞു തൂവെള്ളി പൂപ്പരല് വെള്ളപ്പരപ്പിൽ കണ്ട് പരല് തുള്ളിക്കളിച്ചൊരുങ്ങി, നിരന്ന് വീശും വലയിലെല്ലാം, നിറഞ്ഞു തൂവെള്ളി പൂപ്പരല് ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ അങ്ങ് വയലിലെല്ലാം പരലിൻ്റെ തുള്ളിക്കളി തുടങ്ങി, അന്നേരം ചെമ്മാനം കണ്ടിറങ്ങി പുതുനിര ചെമ്പുള്ളി ചെമ്പരുന്ത് അങ്ങ് വയലിലെല്ലാം പരലിൻ്റെ തുള്ളിക്കളി തുടങ്ങി, അന്നേരം ചെമ്മാനം കണ്ടിറങ്ങി പുതുനിര ചെമ്പുള്ളി ചെമ്പരുന്ത് ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നീ നേരത്ത് പരല് ചോറും പുറത്തേറി ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല് ഇന്നീ നേരത്ത് പരല് ചോറും പുറത്തേറി