Vallamkalli Vallamkali
Kalabhavan Mani
23:21പകല് മുഴുവൻ പണിയെടുത്തു കിട്ടണ കാശിനു കള്ളും കുടിച്ച് എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ(വേലായുധാ) എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ(വേലായുധാ) പകല് മുഴുവൻ പണിയെടുത്തു കിട്ടണ കാശിനു കള്ളും കുടിച്ച് എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ(വേലായുധാ) എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ(വേലായുധാ) കെട്ടിയ പെണ്ണിന് കഞ്ഞി കൊടുക്കാൻ പറ്റാത്തോനെന്തിനിപ്പണി ചെയ്തു കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ(വേലായുധാ) കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ(വേലായുധാ) കെട്ടിയ പെണ്ണിന് കഞ്ഞി കൊടുക്കാൻ പറ്റാത്തോനെന്തിനിപ്പണി ചെയ്തു കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ(വേലായുധാ) കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ(വേലായുധാ) പകല് മുഴുവൻ പണിയെടുത്തു കിട്ടണ കാശിനു കള്ളും കുടിച്ച് എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ (വേലായുധാ) എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ (വേലായുധാ) പധനി ധ നി ധ നിധ നി ഗ പ പധസ പധനി രിഗാ രിഗപ രി സ സ സ സ സ സ സനി സ പെണ്ണുകെട്ട്യാ കാലും കെട്ടും കുട്ട്യോളായാ വായും കെട്ടും കാര്യം കഴിഞ്ഞു മതി കളി വേലായുധാ കാര്യം കഴിഞ്ഞു മതി കളി വേലായുധാ പെണ്ണുകെട്ട്യാ കാലും കെട്ടും കുട്ട്യോളായാ വായും കെട്ടും കാര്യം കഴിഞ്ഞു മതി കളി വേലായുധാ (വേലായുധാ) കാര്യം കഴിഞ്ഞു മതി കളി വേലായുധാ (വേലായുധാ) പകല് മുഴുവൻ പണിയെടുത്തു കിട്ടണ കാശിനു കള്ളും കുടിച്ച് എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ പയറ്മണിക്കൊത്തൊരു പെണ്ണ് പാവം പെടാ പാടും പെട്ട് ഈ പേക്കോലം പോലായിയില്ലേടാ വേലായുധാ (വേലായുധാ) പേക്കോലം പോലായിയില്ലേടാ വേലായുധാ (വേലായുധാ) പണ്ടത്തെ കാലം പോയി പെണ്ണുങ്ങള് പോലീസായി ജാമ്യം കിട്ടാൻ പൊല്ല്യാപ്പാകും വേലായുധോ ജാമ്യം കിട്ടാൻ പൊല്ല്യാപ്പാകും വേലായുധാ പകല് മുഴുവൻ പണിയെടുത്തു കിട്ടണ കാശിനു കള്ളും കുടിച്ച് എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ (വേലായുധാ) എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ (വേലായുധാ)